അങ്ങനെ അതും സംഭവിക്കുന്നു, ഒടുവിൽ രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു

ടെലിവിഷൻ അവതാരിക എന്ന നിലയിൽ വളരെ ഏറെ പ്രശസ്തയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷനിലും സ്‌റ്റേജ് ഷോകളിലും  ഏറെ തിളങ്ങുന്ന ഒരു താരമാണ് രഞ്ജിനി. ഇപ്പോൾ ബിഗ്‌ബോസ് മല്സരാര്ഥി എന്ന നിലയിലും രഞ്ജിനി പ്രശസ്തയാണ്. രഞ്ജിനിയുടെ വ്‌ലോഗ് വിഡിയോകൾ ഇപ്പോൾ പ്രേക്ഷക പ്രീതി നേടി കൊണ്ടിരിക്കുകയാണ്. അവതരികയ്ക്ക്  പുറമെ രെഞ്ജിനി ഒരു മോഡൽ കൂടി ആണ്, മിക്കപ്പോഴും താരം സൈബർ അക്രമങ്ങൾക്ക് ഇരയാകാറുണ്ട്
മിക്കപ്പോഴും താരത്തിന്റെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്, ഇടക്ക് മുൻപ് താരത്തിന്റെ പ്രണയ വാർത്ത പ്രചരിച്ചിരുന്നു , എന്നാൽ അധികം വൈകാതെ തന്നെ രഞ്ജിനി തന്റെ പ്രണയം അവസാനിപ്പിച്ചിരുന്നു, ഇപ്പോൾ രഞനിയുടെ ഒരു വീഡിയോ ആണ് യൂട്യൂബിൽ പ്രചരിക്കുന്നത്.
വീഡിയോയിൽ തനിക്ക് വിവാഹം കഴിക്കുവാൻ ആഗ്രഹം ഉണ്ടെന്നാണ് രഞ്ജിനി പറയുന്നത്.

രഞ്ജിനിയുടെ വാക്കുകൾ …
ഈ ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്ന് പറയും പോലെയാണ്, ലോക് ഡൌൺ സമയത്തു വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ വന്നു. ഇങ്ങനെ ഒന്നും അയാൽ പോരാ, ഈ സ്റ്റേജ് ഷോസും, ഫ്രണ്ട്സും മാത്രം പോരാ ജീവിതത്തിൽ മറ്റെന്തോ കൂടി വേണം എന്ന്. എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങൾ കരുതിയ ആ കാര്യം
ഇവൾക്ക് വട്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞാൻ അതങ്ങു തീരുമാനിച്ചു. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോകുന്നു. എന്ന് കരുതി പെണ്ണുകാണാൻ നിന്നുകൊടുക്കാനും, കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയം വരം. ശ്രീരാമൻ സീതയെ കെട്ടിയപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയ പോലെ, ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ ഞാൻ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്ശ്‌നം അല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം ഉണ്ടാകും. അപ്പോൾ എന്റെ സ്വയം വരം കാണാൻ റെഡി ആയിക്കോളൂ…” ,
 
 

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

6 mins ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

13 mins ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

31 mins ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

46 mins ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

54 mins ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

1 hour ago