ഒരുപെൺകുഞ്ഞ് പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്, ഇന്നത്തെ പോലെ കല്യാണത്തിന് ചിലവാക്കാൻ അന്ന് ആള് കാണില്ല

നടി ആക്രമിച്ച കേസിൽ ഭാമക്കെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ട് പലതാരങ്ങളും രംഗത്ത് എത്തിയിരുന്നു.  ഭാമക്കെതിരെ നിരവധി പരാമർശങ്ങളും വിമര്ശനവുമാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. ഭാമയുടെ ആത്മാർത്ഥ സുഹൃത്തായിരുന്നു ആക്രമിച്ച നടി. നടി ഭാമ കൂറുമാറിയതിനു പിന്നാലെ ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുമായി എത്തിയിരുന്നു. എനിക്ക് സംഭവിച്ചത് നിങ്ങൾക്ക് സംഭവിക്കുന്ന വരെ അത് മനസ്സിലാകില്ല എന്ന് പറഞ്ഞാണ് ഭാമ രംഗത്ത് എത്തിയത്.

ഇതിനു പിന്നാലെയാണ് ഭാമക്കെതിരെ താരങ്ങൾ എത്തിയത്.ഒപ്പം ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റും ആളുകൾ കുത്തിപൊക്കിയിരുന്നു. പിന്നാലെ ഭാമ ഇത് ഡിലീറ്റ് ചെയ്തിരുന്നു . ഇപ്പോൾ സെലിബ്രിറ്റി മേക്ക് അപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഭാമയ്‌ക്കെതിരെ തന്റെ പ്രതിഷേധം അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
കാലം കാത്തു വച്ചിട്ടുണ്ട്,പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യം നേടി തരും,പെൺകുഞ്ഞു പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്,കല്യാണ ചിലവ് കുടും,അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചിലവ് വഹിക്കാൻ ആളുണ്ടാവില്ല,എന്ന് പറഞ്ഞുകൊണ്ടാണ് ഭാമയുടെ മുൻ പ്രതികരണത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് രഞ്ജു പ്രതികരിച്ചത്.

ഒരു ദിവസം കണക്ക് പറയേണ്ടി വരും.അത് അത്ര വിദൂരം അല്ല,തുടങ്ങി നിരവധി പോസ്റ്റുകളും വീഡിയോയും പങ്ക് വച്ചുകൊണ്ടാണ് രഞ്ജു തന്റെ പ്രതിഷേധം പരസ്യമായി തന്നെ പങ്കിട്ടിട്ടുണ്ട്.ഒപ്പം ഭാമയുടെ വിവാഹചിത്രത്തിലും രഞ്ജു തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് രഞ്ജുവിന്റെ പ്രതികരണം നന്നായിട്ടുണ്ട് എന്ന അഭിപ്രായം പങ്കിട്ടുകൊണ്ട് രംഗത്ത്‌എത്തുന്നത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago