തിരക്കഥയില്‍ ഇല്ലാത്ത രംഗം: അന്ന് പരിസരം മറന്ന് ചുംബിച്ച് രണ്‍വീറും ദീപികയും

ബോളിവുഡ് അസൂയയോടെ നോക്കി കാണുന്ന താരജോഡികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ഇരുവരുടെയും പ്രണയവും ഇപ്പോഴുള്ള ജീവിത ശൈലിയും എല്ലാവരും മാതൃകയാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ളതാണ്. അത്രയധികം ആരാധകരാണ് ഈ താരദമ്പതികള്‍ക്ക് ഉള്ളത്. രണ്‍ബീര്‍ കപൂറുമായുള്ള ബ്രേക്ക് അപ്പിന് ശേഷമാണ് ദീപിക രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാകുന്നത്. പിന്നീട് പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ താരജോഡികളാണ് ദീപികയും രണ്‍വീറും.

പല പുരസ്‌കാരച്ചടങ്ങ് നടക്കുന്ന വേദികളിലും ഇരുവരുടേയും പ്രണയം ഇവര്‍ പരസ്പരം പരാമര്‍ശിക്കാറുണ്ടായിരുന്നു.ഇന്ത്യന്‍ സിനിമയിലെ ഹോട്ട് റൊമാന്റിക് ജോഡികളാണ് ഇവര്‍. ഇപ്പോള്‍ താരങ്ങളെ സംബന്ധിച്ച് മുന്‍പ് നടന്ന ഒരു ഹോട്ട് കാര്യം തന്നെയാണ് വാര്‍ത്തകളിലൂടെ വീണ്ടും പുറത്ത് വരുന്നത്. രാംലീല എന്ന ചിത്രമാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവ് ആയത്. ചിത്രവും അതിലെ ഗാനങ്ങളും ഇന്നും പ്രേക്ഷക മനസ്സുകളില്‍ അലയടിക്കുന്ന ഒന്നാണ്. ഇതിലെ ഒരു ഗാനത്തില്‍, ഇല്ലാത്ത ചുബനരംഗം ഇരുവരും ചെയ്തു എന്നാണ് വാര്‍ത്തകള്‍. ‘അഗ് ലഗാ ദേ’ എന്ന ഗാനത്തിലെ രംഗങ്ങളെ കുറിച്ചാണ് ചര്‍ച്ച. ലിപ് ലോക്ക് രംഗം തിരക്കഥയില്‍ ഇല്ലായിരുന്നു എന്നാണ് അറിയുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ആ ചുംബന രംഗത്തോടെ ഇരുവരുടെയും പ്രണയബന്ധം ശരിയാണെന്ന് എല്ലാവരും ഒന്നുകൂടി അടിവരയിട്ട് ഉറപ്പിച്ചു. ഇരുവരും തമ്മിലുള്ള ചുംബനരംഗം തിരക്കഥയില്‍ ഇല്ലായിരുന്നു. അത് കണ്ട് ഞങ്ങള്‍ ആരും മിണ്ടിയില്ല. വളരെ തീവ്രമായ ഒന്നായിരുന്നു. ഇപ്പോഴും ആ കാഴ്ച മറക്കാന്‍ കഴിയുന്നില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകന്‍ പറഞ്ഞത്.

 

Rahul

Recent Posts

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

2 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

3 hours ago

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

6 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

11 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

11 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

11 hours ago