തെന്നിന്ത്യയിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ ആണ് നടി രശ്മിക മന്ദാന, ഇപ്പോൾ താരത്തിന്റെ പക്കൽ നിന്നും തന്റെ മാനേജർ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു, തന്റെ സിനിമയിലേക്കുള്ള വരവ് മുതലുള്ള മാനേജർ ആണ് ഇയാൾ, തന്നെ മാനേജർ പറ്റിക്കുന്നു എന്ന് ശ്രെദ്ധയിൽ പെട്ടത് മൂലം താരം ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്നാണ് താരത്തിന്റെ പരിചയം ഉള്ള ഒരാൾ മാധ്യമങ്ങളോട് പറയുന്നത്.
താരം ഇപ്പോൾ ഇതൊരു വിഷയമാക്കാൻ തയ്യാറല്ല അതുകൊണ്ടാണ് നടി മുൻപോട്ട് ഈ കാര്യം വെളിപ്പെടുത്താത്തത് എന്നും പറയുന്നു. അതുകൊണ്ടാണ് മാനേജരെ രശ്മിക ആ പോസ്റ്റിൽ നിന്നും പിരിച്ചു വിട്ടതെന്നും പറയുന്നു, ഇതുവരെയും ഈ കാര്യത്തെ കുറിച്ച് നടി പ്രതികരിച്ചു എത്തിയിട്ടില്ല.
താരത്തിന്റെ ഇനിയും റിലീസ് ആകാനുള്ള ചിത്രം അനിമൽ ആണ്, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടി കുറച്ചു തിരക്കുകളിൽ ആണ്, സന്ദീപ് റെഡ്ഢി വാങ്ക ആണ് ഈ ചിത്രം സംവിധാനം ചെയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…