തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് നടി രശ്മിക മന്ദാന. മരണമുഖത്ത് നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അനുഭവം പങ്കിട്ടത്. സാങ്കേതിക പിഴവുകളെ തുടര്‍ന്ന രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരച്ചിറക്കുകയായിരുന്നു. രശ്മിക തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്.
‘ഇങ്ങനെയാണ് ഞങ്ങള്‍ ഇന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്’ എന്നു പറഞ്ഞാണ് രശ്മിക അനുഭവം പങ്കിട്ടത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് രശ്മിക പങ്കുവെച്ചത്. നടി ശ്രദ്ധ ദാസും രശ്മികയ്ക്കൊപ്പമുണ്ടായിരുന്നു.
മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എയര്‍ വിസ്താരയിലായിരുന്നു താരം യാത്ര ചെയ്തത്. യാത്ര തുടങ്ങി 30 മിനിറ്റുകള്‍ക്കുശേഷം പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാര്‍ക്കായി മറ്റൊരു വിമാനവും ഏര്‍പ്പെടുത്തിയിരുന്നു.
പുഷ്പ 2 ആണ് രശ്മികയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രം. അല്ലു അര്ജുന് നായകനാകുന്ന സിനിമയില്‍ ശ്രീവല്ലി എന്ന നായികാ കഥാപാത്രത്തിനെയാണ് രശ്മിക അവതരിപ്പിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…