പാപ്പരാസികൾ കൂടുതൽ ബോളിവുഡിലെന്ന് രശ്മിക മന്ദാന

വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് നടിയും മോഡലുമായ രശ്മിക. മന്ദാന അതിന്റെ പ്രധാനകാരണം മറ്റൊന്നുമല്ല തന്റെ അഭിനയ ശൈലി തന്നയാണ്. ഇപ്പോഴിതാ ബോളിവുഡിലാണ് പാപ്പരാസികൾ കൂടുതലായി ഉള്ളതെന്നും സൗത്തിൽ അങ്ങനെയല്ലെന്നും പറഞ്ഞിരിക്കുകയാണ് താരം.ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യം പറഞ്ഞത്.

ഞാൻ സൗത്തിൽ നിന്നുള്ള ഒരാളാണ്. ബോളിവുഡിലുള്ളത് പോലെ പാപ്പരാസികൾ സൗത്തിൽ ഇല്ല. അവർ ചെയ്യുന്നത് അവരുടെ ജോലിയാണ് എനിക്കറിയാം.നമ്മൾ എല്ലാവരും വ്യക്തിപരമായി ദിവസവും പല പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നരാണെന്നും ഒരു വ്യക്തിയ്ക്ക് എപ്പോഴും മേക്കപ്പിട്ട് മുടി സ്‌റ്റൈലായി കെട്ടിവെച്ച് ഫ്രഷ് ലുക്കിൽ നിൽക്കാൻ കഴിയില്ലല്ലോ എന്നും അവർ പറഞ്ഞു.ഞാൻ എന്റെ ജോലി ചെയ്യാനാണ് ബോളിവുഡിൽ എത്തിയതെന്നും പാപ്പരാസികളും അങ്ങനെ തന്നെയാണെന്നും രശ്മിക വ്യക്തമാക്കി.

ഞാൻ പാപ്പരാസികളുടെ മൂക്കിന് കീഴിലല്ല ഞാൻ എപ്പോഴും ജീവിക്കുന്നത്. എന്റെ നാട് കർണായകയിലെ കൂർഗാണ്. അവിടെ പാപ്പരാസിയൊന്നുമില്ല. ഞാൻ അവിടെ താമസിക്കുന്ന കാര്യം പോലും അവിടെയുള്ളവർക്ക് അറിയില്ല.ഞാൻ വീട്ടിൽ എത്തിയാൽ എന്റെ അമ്മ വന്ന് ഒത്തിരി ഫോട്ടോയെടുക്കും. അല്ലാതെ ക്ലിക്ക് ചെയ്യാനും അവിടെ വേറെ ആരും തന്നെ ഉണ്ടാകില്ലെന്നും രശ്മിക പറഞ്ഞു.കന്നടയിലും തെലുങ്കിലും സജീവമായ രശ്മിക മന്ദാന അടുത്തിടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Ajay

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

37 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

49 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

59 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

1 hour ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

1 hour ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

1 hour ago