Categories: Film News

അഹങ്കാരം..! ഹാന്‍ഡ് ബാഗ് പിടിക്കാന്‍ പോലും സെക്യൂരിറ്റി..! രശ്മികയ്ക്ക് വിമര്‍ശനം..!!

അഭിനയിച്ച സിനിമകളെല്ലാം ഒന്നിനു പിറകെ ഒന്നായി ഹിറ്റായതോടെ സിനിമാ മേഖലയിലെ ഭാഗ്യനായിക ആയിരിക്കുകയാണ് രശ്മിക മന്ദാന. പുഷ്പ എന്ന സിനിമയില്‍ അല്ലു അര്‍ജുന്റെ നായികയായി തിളങ്ങിയതിന് ശേഷം പുതിയ സിനിമകളുടെ തിരക്കിലാണ് താരം. തന്റെ താരമൂല്യം വര്‍ദ്ധിച്ചതോടെ പ്രതിഫലവും കൂട്ടിയിരിക്കുകയാണ് രശ്മിക. മലയാളത്തിലടക്കം മിക്ക ഭാഷകളിലേയും ഒരുപാട് പേരാണ് രശ്മികയ്ക്ക് ആരാധകരായിട്ട് ഉള്ളത്.

എന്നാല്‍ താരത്തെ വിമര്‍ശിച്ച രംഗത്ത് എത്തുന്നവരും കുറവല്ല. ഇപ്പോഴിതാ നടിയുടേതായി പുറത്തിറങ്ങിയ ഒരു വീഡിയോ ആണ് രശ്മികയ്ക്ക് തന്നെ പണിയായി എത്തിയിരിക്കുന്നത്. താരം എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. നടി അവരുടെ സെക്യൂരിറ്റിയോട് മര്യാദയില്ലാതെ പെരുമാറി എന്നാണ് പലരുടെയും വാദം.

 

തന്റെ ഹാന്‍ഡ് ബാഗ് പോലും രശ്മിക സെക്യൂരിറ്റിയോട് പിടിക്കാന്‍ ഏല്‍പ്പിച്ചതും ചിലരുടെ കണ്ണില്‍ പെട്ടിട്ടുണ്ട്. സ്വന്തം ബാഗ് പോലും എടുക്കാന്‍ ആവാതെ സെക്യൂരിറ്റിയെ കൊണ്ട് എടുപ്പിക്കുന്നത് എന്തൊരു അഹങ്കാരമാണ് എന്നാണ് സോഷ്യല്‍ മീഡിയ വഴി പലരും കുറ്റപ്പെടുത്തുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നോട് ഭക്ഷണം കഴിക്കാന്‍ പണം യാചിച്ച കുട്ടികളോട് പുറം തിരിഞ്ഞു നിന്ന രശ്മികയുടെ ആ മോശമായ രീതിയ്ക്കും ഒരുപാട് പേര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

8 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

48 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago