രണ്‍ബീര്‍ കപൂറിനൊപ്പം ആനിമൽ എന്ന ചിത്രത്തിലാണ് രാശ്മിക അഭിനയിക്കുന്നത്

നിരവധി ആരാധകരുള്ള  താരമാണ് രാശ്മിക മന്ദന. വർഷങ്ങൾ കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന നായിക നടിയാണ് രാശ്മിക. ഗീത ഗോവിന്ദത്തിൽ കൂടിയാണ് താരം കൂടുതൽ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച രാശ്മികളുടെയും വിജയ് ദേവരകൊണ്ടയുടെയും കെമിസ്ട്രി വലിയ രീതീയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ഇരുവരും മറ്റുചില സിനിമകളിൽ കൂടി ഒരുമിച്ച് അഭിനയിച്ചതോടെ ഇരുവരും തമ്മിൽ പ്രണയത്തി ആണെന്ന ഗോസിപ്പുകളും പ്രചരിച്ചിരുന്നു.  എന്നാൽ ഇതിനിടയിൽ രാശ്മികളുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഗോസിപ്പുകൾക്ക് കുറച്ച് ഇടവേള ലഭിച്ചിരുന്നു.

എന്നാൽ വിവാഹ നിശ്ചയം വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നു വെച്ച രാശ്മിക വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. അതിനു ശേഷം ഇരുവരുടെയും പേരിൽ വീണ്ടും ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ആ ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ രൺബീർ കപൂറിനൊപ്പം ആണ് രാശ്മിക ഇപ്പോൾ സിനിമ ചെയ്തു കൊണ്ടിരിക്കുന്നത്. ആനിമൽ എന്ന ചിത്രത്തിൽ ആണ് രാശ്മിക ഇപ്പോൾ ഏറ്റവും ഒടുവിൽ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഗാനം ഇതിനോടകം ഹിറ്റ് ആയി മാറിയിരിക്കുകയാണ്. എന്നാൽ കുറച്ച് ലിപ്പ് ലോക്ക് രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ ലിപ് ലോക് രംഗങ്ങളിൽ രാശ്മിക അഭിനയിച്ചിരിക്കുന്നത് ലക്ഷങ്ങൾ വാങ്ങിയാണ് എന്നാണ് പുറത്ത് വരുന്നത് റിപ്പോർട്ടുകൾ. ഏകദേശം ഇരുപത് ലക്ഷത്തിൽ അധികം രൂപയാണ് രൺബീറും ഒത്തുള്ള ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കാൻ വേണ്ടി മാത്രം രാശ്മിക പ്രതിഫലം വാങ്ങിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

Devika

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 min ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago