രശ്‌മിക, വിജയ്‌ യുടെ വീടിന്റെ ടെറസിൽ നിന്നും എടുത്ത ചിത്രം വൈറൽ ! ഇതിൽ കൂടുതൽ തെളിവ് വേണോന്ന് ആരാധകർ

നിരവധി ആരാധകരുള്ള നടിയാണ് രശ്‌മിക, നടിയും നടൻ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ മുൻപും സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ഇരുവരും ലിവിങ് റിലേഷനിൽ ആണെന്ന്പോലുമുള്ള വാർത്തകളും എത്തിയിരുന്നു, എന്നാൽ ഇതുവരെയും ഇതിനെതിരെ പ്രതികരിച്ചു ഇരുവരും രംഗത്തു എത്തിയിട്ടുമില്ല, എന്നാൽ ഇപ്പോൾ ആരാധകർക്ക് ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ എത്തിയിരിക്കുന്നത്.

രശ്‌മിക വിജയ് യുടെ വീട്ടിലെ ടെറസിൽ നിന്നുള്ള ചിത്രങ്ങൾ ആണ് നടി തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചാണ് താമസം എന്നുള്ളതിനു൦, പ്രണയത്തിലാണെന്നുള്ള കാര്യത്തിലും ഇപ്പോൾ സംശയം വേണ്ടന്നാണ് ആരാധകർ പറയുന്നത്, ഇതിലും വലിയ തെളിവ് വേണ്ടല്ലോ എന്നാണ് അവർ പറയുന്നത്.

രശ്‌മിക ഹൈദരബാദിലെ വിജയുടെ വീടിന്റെ ടെറസിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്, മഞ്ഞ നിറത്തിലുള്ള സാരിയിലാണ് രശ്‌മിക ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്, മുൻപ് ഇതേ വീടിന്റെ ടെറസിൽ നിന്നും വിജയും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇരുവരും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, ഇരുവരുടെയും കെമിസ്ട്രി ആരാധകർക്ക് ഒരുപാടു ഇഷ്ടമാണ്.

 

B4blaze News Desk

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago