Categories: Film News

‘അയാള്‍ക്ക് നഷ്ടപ്പെട്ട അഭിമാനം ആര്‍ക്ക് തിരിച്ച് കൊടുക്കാനാകും?’ രതീഷ് ആര്‍ മേനോന്‍

‘നമ്മുടെ നാട്ടില്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്നു ‘ ആരോപണം ‘ ഉന്നയിച്ചാല്‍ ആ നിമിഷം മുതല്‍ അവനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തേജോവധം ചെയ്യും നമ്മളെല്ലാവരും.ഇരയെന്നവകാശപ്പെടുന്ന സ്ത്രീയുടെ പേരുപോലും ഹൈഡ് ചെയ്തും വയ്ക്കും. ആരോപണ വിധേയനെതിരെ അന്വേഷണം നടത്തി അയാള്‍ കുറ്റവാളിയെന്നു തെളിയിക്കപ്പെട്ടാല്‍ മാത്രം പോരേ തേജോവധം ചെയ്യല്‍’ എന്ന് രതീഷ് ആര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കുറിപ്പ് വായിക്കാം

നമ്മുടെ നാട്ടില്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്നു ‘ ആരോപണം ‘ ഉന്നയിച്ചാല്‍ ആ നിമിഷം മുതല്‍ അവനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തേജോവധം ചെയ്യും നമ്മളെല്ലാവരും.ഇരയെന്നവകാശപ്പെടുന്ന സ്ത്രീയുടെ പേരുപോലും ഹൈഡ് ചെയ്തും വയ്ക്കും. ആരോപണ വിധേയനെതിരെ അന്വേഷണം നടത്തി അയാള്‍ കുറ്റവാളിയെന്നു തെളിയിക്കപ്പെട്ടാല്‍ മാത്രം പോരേ തേജോവധം ചെയ്യല്‍ ? അതുവരെ അയാളും സ്ത്രീയ്ക്ക് കിട്ടുന്ന തുല്യ പരിഗണന അര്‍ഹിക്കുന്നില്ലേ ? ആരോപണം വ്യാജമായ എത്രയോ സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.ആരോപണം വ്യാജമാണെങ്കില്‍ അയാള്‍ക്ക് നഷ്ടപ്പെട്ട അഭിമാനം ആര്‍ക്ക് തിരിച്ച് കൊടുക്കാനാകും ? ആ വാര്‍ത്തകളിലൂടെ വരുമാനം ഉണ്ടാക്കിയ മീഡിയക്കോ അയാളെ തെറിവിളിച്ച നമുക്കോ സാധിക്കുമോ ? കാര്യം സാധിക്കാനായ് എല്ലാം സഹിച്ച് #WeOne ഉം പിന്നീട് ഉടക്കുംബോള്‍ #metoo പീഡന പരാതിയുമായ് വരുന്ന പ്രവണത കൂടുതലാണിപ്പോള്‍.ഇത്തരം പീഡന പരാതികള്‍ പീഡനം നടന്ന് നിശ്ചിത ദിവസത്തിനുള്ളിലെങ്കിലും ഇരകള്‍ നല്‍കിയിരിക്കണമെന്നൊരു നിയമം ആവശ്യമല്ലേ ? പത്ത് വര്‍ഷം മുന്നേ എന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായ് വരുന്നവരുടെ ഉദ്ദേശം സദ് ഉദ്ദേശമാകില്ലല്ലോ ? എന്താണു കൂട്ടുകാരെ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം ? ഇറങ്ങാന്‍ പോകുന്ന സിനിമയ്ക്ക് മീഡിയ ശ്രദ്ധ ആകര്‍ഷിക്കാന്‍ വരെ പീഡന ‘ കഥകള്‍ ‘ സംവിധായകനും നടിമാരും ഉണ്ടാക്കുന്ന കാലമായതുകൊണ്ട് ആരേയും വിശ്വസിക്കാന്‍ വയ്യ

ഏപ്രില്‍ 22 നാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. എന്നാല്‍ വിജയ് ബാബു ഇപ്പോള്‍ വിദേശത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമണ്‍ എഗനിസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തല്‍. തന്നെ ശാരീരികമായും മാനസികമായും വിജയ് ബാബു പീഡിപ്പിക്കുകയായിരുന്നെന്നും ലഹരി നല്‍കി മയക്കിയ ശേഷം തന്നെ പീഡിപ്പിച്ചെന്നും യുവതി പോസ്റ്റില്‍ പറഞ്ഞിരുന്നു.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago