ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് രവീണ ടണ്ടൻ, ഇപ്പോൾ താരം ഷാരുഖ് ഖാന്റെ ഒരു ചിത്രം നിരസിക്കേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, താരം തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്, ഷെഹർ കെ ലഡ്കി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് ഷാരുഖ് ചിത്രത്തിലെ ഗാനമായ ചയ്യ ,ചയ്യ എന്ന ഗാനത്തിൽ അഭിനയിക്കാൻ ഷാരുഖ് എന്നെ ക്ഷണിക്കുന്നത്
മണിരത് സാറിന് ഈ കാര്യം തന്നോട് പറയാൻ ആഗ്രഹമുണ്ടന്നും, ഞങ്ങളുടെ ചിത്രത്തിലെ ഈ ഗാനം ചെയ്യണമെന്നും ഷാരുഖ് തന്നോട് പറഞ്ഞത്, മണിരത്ന സാറിന്റെ സിനിമ എന്ന് പറയുന്നത് തനിക്ക് വലിയ ആഗ്രഹമാണ് ചെയ്യാൻ എന്നാൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയവും, അങ്ങനെയുള്ള ഐറ്റം ഡാൻസിൽ പങ്കുചേർന്നാൽ അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപെടുമായിരുന്നു
ആ ഭയത്താൽ ഞാൻ ആ ചിത്രം നിരസിച്ചു, അബദ്ധമാണെന്ന് അറിഞ്ഞിട്ടും ടൈപ്പ് കാസ്റ്റ് ചെയ്യുമോ എന്നുള്ള ഭയത്താൽ ഞാൻ ആ ഗാനം നിരസിച്ചു അതിനു ശേഷമാണ് ആ ഗാന രംഗം ചിത്രീകരിക്കാൻ മലൈകയെ ക്ഷണിച്ചത് രവീണ പറയുന്നു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…