ആസിഫ് അലി, പാർവതി തിരുവോത്ത്, ടോവിനോ തോമസ് തുടങ്ങിയ താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഉയരേ എന്ന ചിത്രത്തിന്റെ റീ റിലീസ് വനിത ദിനത്തിൽ പ്രദര്‍ശിപ്പിക്കുന്നു, മനു അശോകൻ സംവിധാന൦ ചെയ്യ്ത ഈ ചിത്രം വനിത ദിനമായ മാർച്ച് എട്ടിന് പി വി ആറിന്റെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പ്രദർശനം നടത്തുന്നത്. ഇന്നേ ദിവസം തിരുവനന്ത പുരം , കൊച്ചി ലുലു മാളിലുള്ള പി വി ആർ സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്
തിരുവനന്തപുരത്തു ഇന്ന് വൈകിട്ട് 6 .35 നും , കൊച്ചിയിൽ ഉച്ചക്ക് 2 . 15 നുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിലെ പാർവതിയുടെ അഭിനയം എടുത്തു പറയേണ്ട ഒരു കഥാപത്രമായിരുന്നു, കാമുകനിൽ നിന്നും ആസിഡ് ആക്രമണത്തിന് ഇരയായി അതിനു ശേഷം അതിന് എല്ലാം അതിജീവിച്ചു തന്റെ ഇഷ്ടജോലി ആയ ഒരു പൈലറ്റ് ആകുന്ന കഥയാണ് ഉയരേ
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഈ ചിത്രം തിളങ്ങിയിരുന്നു, ചിത്രത്തിൽ സിദ്ധിഖ്, അനാർക്കലി, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചു, രഖീഫ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…