മലയാളികളുടെ പ്രിയപെട്ട താരം റെബക്ക മോണി വിവാഹിതയായിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും ആണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. താരത്തിന്റെ വിവാഹത്തിന് ദളപതി വിജയിയും എത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് താരത്തിന്റെ വിവാഹം. വരൻ ജോമോൻ ജോസഫ് എന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസം പള്ളിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്ക് എടുത്തത്.
വിവാഹം അതികം ആരെയും അറിയിക്കാതെ ആണ് നടത്തിയത്. താരത്തിന്റെ ജന്മ ദിനത്തിൽ ആയിരുന്നു ജോമോൻ താരത്തെ പ്രപ്പോസ് ചെയ്തത്. പ്രണത്തിലായതിൽ പിന്നെ ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം. ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ഇളയ ദളപതി നായകനായ ബീഗിൽ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇപ്പോൾ പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…