Film News

‘കാതലിൽ’ മമ്മൂട്ടി ചെയ്യ്‌തൊരു വേഷം പോലെ മറ്റൊരു സൂപ്പർസ്റ്റാറും ആഗ്രഹിച്ചു! തനിക്കും ഒരു ട്രാൻസ് ജെൻഡർ കഥപാത്രം ചെയ്യണം, രജനി കാന്ത്

മമ്മൂട്ടിയുടെ പുതിയ ചിത്രം കാതൽ ഒരുപാട് പ്രേഷക സ്വീകാര്യത ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു, മമ്മൂട്ടി സ്വവർഗ്ഗാനുരാഗിയായ ഒരു കഥാപാത്രം ചെയ്യ്തത് അന്താരാഷ്ട്ര തലത്തിലും ചർച്ച ചെയ്‌യപെട്ടിരുന്നു, കാതൽ എന്ന ചിത്രത്തിന്റെ വിജയം തന്നെ മമ്മൂട്ടിയുടെ ഈ കഥപാത്രം തന്നെ ആയിരുന്നു. എന്നാൽ മമ്മൂട്ടിയുടെ ഈ കഥപാത്രം പോലെ ചെയ്യാൻ ആഗ്രഹിച്ച ഒരു സൂപ്പർസ്റ്റാർ ആയിരുന്നു നടൻ രജനി കാന്ത്. തനിക്കൊരു ട്രാൻസ് ജെൻഡർ കഥാപാത്രം അവതരിപ്പിക്കണമെന്ന നടൻ പറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

മുൻപ് നടൻ പറഞ്ഞ ഈ കാര്യമാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്, ഇതുവരെയും താൻ ട്രാൻസ് ജൻഡർ കഥപാത്രം ചെയ്യ്തിട്ടില്ല എന്നും ഇനിയും അങ്ങനൊരു കഥപാത്രം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും രജനികാന്ത് പറഞ്ഞു. സൂപ്പര്താരത്തിന്റെ നര പോലും ഇപ്പോൾ സിനിമയിൽ റിസ്ക് ആകുകയാണെന്നു തമിഴ് സംവിധായകൻ ആർ ജെ ബാലാജി ചൂണ്ടി കാട്ടി, കൂടാതെ അദ്ദേഹം മമ്മൂട്ടിയെ കാതലിൽ വേഷം അഭിനയിച്ചതിന് അഭിനന്ദിക്കുകയും ചെയ്യ്തു.

ഒരു തമിഴ് ചാനലിനെ നൽകിയ അഭിമുഖ്ത്തിലാണ് ബാലാജി ഈ കാര്യം വെളിപ്പെടുത്തിയത്, കാതൽ തനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടെന്നും പ്രത്യകിച്ചു മമ്മൂട്ടിയുടെ വേഷം, എന്നാൽ അതുപോലെ ജയിലറിൽ രജനി കാന്തിൻറ് ലുക്ക് മാറ്റുന്ന വളരെ ബുദ്ധിമുട്ടാണെന്ന് സംവിധായകൻ നെൽസൺ വെളിപ്പെടുത്തിയിരുന്നു ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് ബാലാജി മമ്മൂട്ടിയെ പ്രശംസിച്ചത്, എന്നാൽ രജനിയുടെ ഈ വീഡിയോ കണ്ടു ആരാധകർ പറയുന്നത് മമ്മൂട്ടിക്ക് മുൻപേ രജനി കാന്ത് ഇങ്ങനൊരു വേഷം ആഗ്രഹിച്ചു എന്നാണ്

Sreekumar R