ലോകകപ്പ് ഇന്ത്യ നേടിയാൽ താൻ ചെയ്യുന്നത് ഇങ്ങനെ, രേഖ

ഇന്ത്യ ലോകകപ്പിലേക്കുള്ള പ്രവേശനം നേടിയിരിക്കുകയാണ്. നവംബർ 19 ന് ആണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ലോകകപ്പ് മത്സരം നടക്കാൻ പോകുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാണ് ലോകകപ്പ് മത്സരം നടക്കാൻ പോകുന്നത്. ഇന്ത്യ ഫൈനലിലേക്കുള്ള പ്രവേശനം നേടിയപ്പോൾ തന്നെ ആവേശത്തിൽ ആണ് ഓരോ ഇന്ത്യക്കാരും. ഇന്ത്യയ്ക്ക് ഒപ്പം ഓസ്‌ട്രേലിയ ആണ് ഫൈനലിലേക്കുള്ള യോഗ്യത നേടിയിരിക്കുന്നത്. ക്രിക്കെറ്റ് പ്രേമികൾ ആവേശത്തോടെയാണ് നാളത്തെ ദിവസത്തെ വരവേൽക്കാൻ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിനു പിന്നാലെ ലോകത്തെ ഞെട്ടിച്ച് കൊണ്ടുള്ള പ്രസ്താവന നടത്തിയിരിക്കുകയാണ് തെലുങ്ക് നടി രേഖ ബോജ്.

ഇന്ത്യ ലോകകപ്പ് നേടിയാൽ താൻ നഗ്നയായി ബീച്ചിൽ കൂടി ഓടുമെന്നാണ് രേഖ പറഞ്ഞിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് രേഖ ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ലോകകപ്പ് നേടിയാൽ താൻ വിശാഖപട്ടണം ബീച്ചിൽ കൂടി നഗ്‌നയായി ഓടുമെന്നാണ് രേഖ പറഞ്ഞിരിക്കുന്നത്. എന്നാൽ രേഖയുടേത് ഇത് വെറുമൊരു വ്യക്തി പബ്ലിസിറ്റി മാത്രമാണെന്നും വാർത്തയിൽ ഇടം നേടാനുള്ള ഒരു ഉപായം മാത്രമാണെന്നുമാണ് ചിലർ പറയുന്നത്. എന്നാൽ മറ്റു ചിലർ വളരെ കുടുത്ത രീതിയിൽ തന്നെ രേഖയ്ക് എതിരെ വിമർശനവുമായി എത്തിയിരുന്നു.

എന്നാൽ താൻ ഇന്ത്യയെ കളിയാക്കാൻ വേണ്ടി അല്ല ഇങ്ങനെ ഒരു കാര്യം പറഞ്ഞത് എന്നും ശരിക്കും ഇന്ത്യൻ ടീമിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഇങ്ങനെ ഒന്ന് പറഞ്ഞിരിക്കുന്നത് എന്നും വ്യക്തമാക്കിക്കൊണ്ട് രേഖയും രംഗത്ത് വന്നിരുന്നു. എന്തായാലും ഒരു വർഷത്തെ കാത്തിരിപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വെച്ചാണ് നാളെ ലോകകപ്പ് മത്സരം നടക്കാൻ പോകുന്നത്.

Devika

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

8 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago