നടൻ ബാല ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്, എല്ലാ വിവാദങ്ങൾക്കും പിന്നിലുള്ള യഥാർത്ഥ സത്യം എന്നാണ് താരം ഈ വീഡിയോക്ക് നൽകിയ തലക്കെട്ട്. ഒരിക്കലും ജീവിതത്തിൽ ഇങ്ങനെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ല എന്നാണ് ബാല പറയുന്നത്. ഇളയരാജയുടെ ഒരു പാട്ട് പാടിയാണ് ബാലയും ഭാര്യ എലിസബത്തും വീഡിയോ ആരംഭിക്കുന്നത്.
ഒരു സ്റ്റേജിൽ വെച്ച് മമ്മൂക്ക പറയുന്ന ഒരു കാര്യം ഉണ്ട്, ഭാര്യ ഭർത്താവ് ബന്ധം പരമമായ ഒരു പുണ്യരീതിയിലുള്ള ബന്ധം ആണ്. അത് ഞാനും അങ്ങനെയാണ് പറയുന്നത്. രക്തബന്ധം ഇല്ലാത്ത ഒരു ബന്ധം ആണ് ഭാര്യയും, ഭർത്താവും തമ്മിലുള്ളത്, അത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്
അച്ഛൻ ,അമ്മ സഹോദരൻ, സഹോദരി എല്ലാവരുമായി ഒരു രക്ത ബന്ധം ഉണ്ട് എന്നാൽ എന്നാൽ ഭാര്യയുമായി ഭർത്താവിനെ അങ്ങനൊരു രക്തബന്ധമില്ല എങ്കിൽ അവിടെ ഒരു നല്ല കാര്യമുണ്ട്, എങ്കിലും ഒരു മെസേജ് ഇത് എനിക്ക് പറയാനുള്ള അർഹത ഉണ്ടോ എന്ന് എനിക്കറിയില്ല. ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും, ജീവിതത്തിലെ എല്ലാ ബന്ധങ്ങളും ഇങ്ങനെ മാറ്റാൻ കഴിയില്ല അത് ശരിയല്ല, എല്ലാ ബന്ധങ്ങൾക്കും ഓരോ പ്രശ്നം ഉണ്ടാകും. അങ്ങനെ ആളുകൾ ബന്ധം മാറ്റിയാലും പുറത്തുനിന്നു കാണുന്ന ആളുകൾ അഭിപ്രായം പറയാൻ അവകാശമില്ല എല്ലാവരും നല്ല രീതിയിൽ ജീവിക്കണം അങ്ങനെ പ്രാർത്ഥിക്കണം ബാല പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…