സിനിമ മേഖലയിൽ ഇഷ്ടം അല്ലാത്ത കാര്യം ആണ് റീമേക്കിങ്, അത് സിനിമ ആയാലും, പാട്ട് ആയാലും, ഈ ഒരു കാര്യം ഞാൻ ഈ ഇൻഡസ്ട്രിയിൽ എത്തുമ്പോൾ മുതൽ ഇഷ്ട്ടമില്ലാത്ത കാര്യം ആയിരുന്നു. ഒരിക്കലും റീമേക്കുകൾ ആ സിനിമകളോടെ നീതി പുലർത്തും എന്ന് എനിക്ക് ഒരിക്കലും തോന്നുന്നില്ല അതുകൊണ്ടു റീമേക്കിങ് എനിക്കിഷ്ടം അല്ല രൺബീർ പറയുന്നു.
എന്റെ തുടക്ക കാലം മുതൽ ഞാൻ വെറുത്ത ഒരു രീതി ആയിരുന്നു റീമേക്കിങ്, എന്നാൽ ആദ്യം വന്ന ആൾ ആയതുകൊണ്ട് ഞാൻ ആദ്യം പ്രതികരിച്ചിരുന്നില്ല നടൻ പറയുന്നു. ഞാൻ ചെയ്യ്ത ബച്ചനെ എ ഹസീനൊ എന്ന ഗാനം എനിക്ക് ഇന്നും ഓർമയാണ്, എനിക്ക് ആ സോങ് ഇന്നും ഇഷ്ട്ടം അല്ല
പക്ഷെ എനിക്ക് അന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല ഞാൻ വന്ന ആദ്യ സമയം ആയതുകൊണ്ട് താരം പറയുന്നു. പക്ഷെ ഇന്ന് ഞാൻ ഈ റീമേക്കിങ്ങിനോട് പ്രതികരിക്കും, താരം പറയുന്നു.ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം തു ജൂട്ടി മേം മക്കാർ ആണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…