ഫിറോസ് പറയുമെന്ന് പറഞ്ഞ ആ രഹസ്യം, തുറന്ന് പറഞ്ഞു രമ്യ!

ഒരുപാട് സംഭവ ബഹുലമായ എപ്പിസോഡുകൾ ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗത്തിൽ അരങ്ങേറിയത്. നിരവധി പ്രശ്നങ്ങളും പ്രേശ്ന പരിഹാരങ്ങളും പരുപാടിയിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ പരുപാടിയിൽ ഉണ്ടായ വലിയ ഒരു തർക്കം ആയിരുന്നു ഫിറോസ് ഖാനും രമ്യയും തമ്മിൽ ഉള്ളത്. വൈൽഡ് കാർഡ് എൻട്രി വഴി പരിപാടിയിലേക്ക് വന്ന ദമ്പതികൾ ആയിരുന്നു ഫിറോസ് ഖാനും സജ്നയും. രണ്ടു വ്യക്തികൾ ആണ് ഇവരെങ്കിലും പരുപാടിയിൽ ഒറ്റ മത്സരാർത്ഥി ആയാണ് ഇരുവരും മത്സരിച്ചിരുന്നത്. എന്നാൽ ഇവർ പലപ്പോഴും പരിപാടിയുടെ നിയമങ്ങൾക്ക് വിരുദ്ധമായുള്ള പ്രവർത്തികൾ ആണ് ചെയ്തത്. പലപ്പോഴും ബിഗ് ബോസ് ഇവർക്കു വാണിങ് കൊടുത്തു എങ്കിലും വീണ്ടും ഇതേ പ്രവർത്തികൾ തന്നെ ഇവർ ആവർത്തിക്കുകയായിരുന്നു.  പരിപാടിയിലെ മറ്റ് പെൺകുട്ടികളെ അവരുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ ഉള്ള കുറ്റപ്പെടുത്തലുകൾ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

ഇതിൽ രമ്യയും ഫിറോസും തമ്മിൽ ഉള്ള ഒരു തർക്കം ആയിരുന്നു വലിയ വിഷയം ആയത്. രമയുടെ ഒരു വലിയ രഹസ്യം തനിക്ക് അറിയാം എന്നാണ് ബിഗ് ബോസ്സിൽ വെച്ച് ഫിറോസ് പറഞ്ഞത്. എന്നാൽ എന്താണ് ആ രഹസ്യം എന്ന് പറയാൻ രെമ്യ പെർമിഷൻ കൊടുത്തിട്ടുണ്ട് ഫിറോസ് അത് പറഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് ഫിറോസിനെയും സജ്‌നയെയും വീട്ടിൽ നിന്ന് പുറത്താക്കിയത്. ഇപ്പോൾ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം രെമ്യ നൽകിയ ഒരു അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്. ഫിറോസ് പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യം എന്താണെന്ന് ആണ് രേമ്യയോട് അവതാരകൻ ചോദിച്ചത്. അതിനുള്ള മറുപടിയും രമ്യ നൽകി.

ഫിറോസിക്ക പൊട്ടിക്കും എന്ന് പറഞ്ഞ ആ ബോംബ് എന്താണെന്ന് ഫിറോസിക്കയ്ക്ക് മാത്രമേ അറിയാത്തോളു. അല്ലാതെ അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എനിക്ക് യാതൊരു അടുത്ത പരിചയവും അദ്ദേഹവുമായില്ല. മൂന്നു നാല് വർഷങ്ങൾക്ക് മുൻപ് ആണ് ഞാൻ ഫിറോസിക്കയെ അവസാനമായി കാണുന്നത്. ഞങ്ങൾ ഒരുമിച്ഛ്ക് ഒന്നു രണ്ടു സ്റ്റേജിൽ നൃത്തം ചെയ്തിരുന്നു. അന്ന് സജിന ചേച്ചിയും കൂടെ ഉണ്ടായിരുന്നു. ആ ഒരു പരിചയം മാത്രമേ എനിക്ക് അദ്ദേഹവുമായുള്ളു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം ഇതിനെപറ്റി അദ്ദേഹത്തിനോട് ചോദിച്ചില്ലേ എന്നാണു അവതാരകൻ ചോദിച്ചത്. അങ്ങനെ ചോതിക്കത്തക്ക പരിചയമോ ബന്ധമോ താനുമായുള്ള ആളുകൾ അല്ല അവർ എന്നും രമ്യ പറഞ്ഞു.

 

 

 

 

 

 

 

 

Rahul

Recent Posts

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

5 mins ago

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ജാസ്മിൻ അഭിമുഖങ്ങൾ ഒന്നും കൊടുത്തിട്ടില്ലായിരുന്നു

ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. എന്നാൽ പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളൊന്നും…

12 mins ago

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

12 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

12 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

12 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

13 hours ago