മോഹൻലാലിൻറെ ആ പ്രവർത്തി ,അത് കണ്ട് ഞാൻ ശെരിക്കും ഞെട്ടി !! രഞ്ജിനി

മുകുന്ദേട്ടാ സുമിത്രേച്ചി വിളിക്കുന്നു എന്ന സിനിമയിൽ താൻ അഭിനയിക്കാൻ പോയപ്പോൾ അവിടെ വെച്ച് തനിക്കുണ്ടായ ഒരനുഭവം വെളിപ്പെടുത്തുകയാണ് രഞ്ജിനി, പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയിൽ വെച്ചാണ് രഞ്ജിനി ആദ്യമായി മോഹൻലാലിനെ കാണുന്നത്, തെലുങ്കിലും തമിഴിലും മറ്റു സൂപ്പര്‍ താരങ്ങളുമായി അഭിനയിച്ചു കഴിഞ്ഞ രഞ്ജിനിയെ ലാലേട്ടൻ ഞെട്ടിച്ചു എന്നാണ് താരം വ്യക്തമാക്കുന്നത്, രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ.

‘ ‘സ്വാതി തിരുനാള്‍’ ചെയ്തു കഴിഞ്ഞിട്ട് പ്രിയദര്‍ശന്‍ ‘ചിത്രം’ എന്ന സിനിമയുടെ കഥയാണ് എന്നോട് വന്നുപറഞ്ഞത്. അപ്പോള്‍ അതിന്റെ ഷെഡ്യൂള്‍ ജനുവരിയാണ്‌ ഫിക്സ് ചെയ്തിരിക്കുന്നത്. അങ്ങനെ അതിനു കാള്‍ഷീറ്റ് കൊടുത്തു. അപ്പോള്‍ ഒരു പത്ത് ദിവസത്തെ ഗ്യാപില്‍ മറ്റൊരു സിനിമയുണ്ട് അത് ചെയ്യാമോ എന്ന് ചോദിച്ചു. ഈ സിനിമയിലെ കഥാപാത്രം ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. ഒരുപാട് തമിഴ് സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുമ്ബോഴാണ് ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയില്‍ അഭിനയിച്ചത്. ആ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത്.

ഞാന്‍ ഫസ്റ്റ് ടൈം അദ്ദേഹത്തെ കാണുമ്ബോള്‍ ഒരു ഫ്ലോറില്‍ ഇരുന്നു ഏതോ പാട്ട് പാടി കൊണ്ടിരിക്കുകയാണ്. ഞാന്‍ അത് കണ്ടു ശരിക്കും ഞെട്ടി. ഞാന്‍ ഒരുപാട് തമിഴ് ഹീറോസിനെയും തെലുങ്ക് ഹീറോസിനെയും കണ്ടിട്ടുണ്ട്. എല്ലാവരും ചെയറിലല്ലാതെ ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ടില്ല. ആദ്യമായിട്ടാണ് ഞാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ഫ്ലോറില്‍ ഇരിക്കുന്നത് കണ്ടത്’. രഞ്ജിനി പറയുന്നു.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

20 hours ago