എന്റെ നാത്തൂനായി വരാമോ, രഞ്ജിനിയോട് പരസ്യമായി ചോദിച്ച് ആരാധിക!

രഞ്ജിനി ഹരിദാസിനെ അറിയാത്ത മലയാളികൾ കുറവാണ്. ആങ്കർ ആയി തിളങ്ങിയ രഞ്ജിനി മോഡൽ നടി എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്.  ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട് വന്ന പലരും രഞ്ജിനിയുടെ പാത പിന്തുടരുക ആയിരുന്നു എന്ന് തന്നെ പറയാം. തന്റെ നിലപാടുകൾ തുറന്നു പറയുവാനും അതിൽ ഉറച്ചു നിൽക്കുവാനും യാതൊരു മടിയും ഇല്ലാത്ത താരമാണ് രഞ്ജിനി ഹരിദാസ്. പലപ്പോഴും പല സ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന എന്ന വിധ പ്രശ്ങ്ങളും രഞ്ജിനി അനുഭവിച്ചിട്ടുണ്ട്.അതിനെതിരെ പ്രതികരിക്കുകയൂം രഞ്ജിനി ചെയ്തിട്ടുണ്ട്. തന്റെ മനസ്സിൽ ഉള്ള ആശയങ്ങളും അഭിപ്രായങ്ങളും ഒരു മടിയും കൂടാതെ ആളുകളുടെ മുഖത്ത് നോക്കി തന്നെ പറയാൻ ധൈര്യമുള്ള ആൾ കൂടിയാണ് രഞ്ജിനി ഹരിദാസ്.

ആരാധകർക്കിടയിൽ എന്നും രഞ്ജിനിയുടെ വിവാഹം ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു. വർഷങ്ങൾ കൊണ്ട് രഞ്ജിനി നേരിടുന്ന ഒരു ചോദ്യമാണ് എന്നാണ് വിവാഹം എന്ന്. എന്നാൽ അതിനു മാത്രം രഞ്ജിനി ആദ്യം കൃത്യമായ ഉത്തരം നൽകിയിരുന്നില്ല. എന്നാൽ പലതരത്തിലുള്ള ഗോസിപ്പുകളും രഞ്ജിനിയുടെ വിവാഹത്തിന്റെ കാര്യത്തിൽ പ്രചരിച്ചിരുന്നു. രഞ്ജിനിയുടെ പേരും പേരെ പല പേരുകളും ചേർത്ത് ഗോസിപ്പുകൾ ഇറങ്ങിയിരുന്നു. എന്നാൽ അതിനെയെല്ലാം വളരെ തമാശ രൂപേണയാണ് രഞ്ജിനി നേരിട്ടത്. എന്നാൽ എന്നാണ് വിവാഹം എന്നും ഇപ്പോഴും രഞ്ജിനി ഹരിദാസ് നേരിടുന്ന ഒരു പ്രധാന ചോദ്യം ആണ്. തനിക്ക് ഇപ്പോൾ നാൽപ്പത് വയസ്സിനോട് അടുത്ത് പ്രായം ആകാറായെന്നും എന്നാൽ ഇപ്പോഴും പക്വത വന്നിട്ടില്ല എന്നും വിവാഹത്തിന് അങ്ങനെ കൃത്യമായ പ്രായാകണക്കുകൾ ഒന്നും ഇല്ല എന്നും രഞ്ജിനി മറുപടി പറഞ്ഞിരുന്നു.

അടുത്തിടെ ശരത്ത് പുളിമൂഡിനൊപ്പമുള്ള ചിത്രങ്ങൾ രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വന്നത്. എന്നാൽ ഈ ചിത്രത്തിന് ഒരു ആരാധിക നൽകിയ കമെന്റ് ആണ് ശ്രദ്ധ നേടുന്നത്. സഹോദരനെ ഇഷ്ട്ടമാണ്, എന്റെ നാത്തൂനായി വരാമോ എന്നാണ് ആരാധികയുടെ കമെന്റ്. ഇതിന് മറുപടിയും രഞ്ജിനി പറഞ്ഞിട്ടുണ്ട്.അതൊക്കെ അവന്റെ തീരുമാനങ്ങൾ ആണെന്നും അവന്റെ തീരുമാനങ്ങൾ ഒന്നും ഞാൻ എടുക്കാറില്ലെന്നും അവന്റെ ഭാഗത്ത് നിന്ന് ഒന്ന് ശ്രമിച്ച് നോക്കൂ എന്നുമാണ് രഞ്ജിനി നൽകിയ മറുപടി.

 

 

 

 

 

 

 

 

 

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

9 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

9 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

10 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

10 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

10 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

10 hours ago