നിങ്ങളിപ്പോൾ പ്രണയ തകർച്ചയിലാണോ? മറ്റുള്ളവർ നിങ്ങളെ ആക്ഷേപിക്കുന്നുണ്ടോ, എങ്കിൽ ഈ കുറിപ്പ് നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം

കഠിനാധ്വാനത്തിലൂടെ തനറെ ജീവിത വിജയം കൈവരിക്കുവാൻ കഴിഞ്ഞ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്റാണ് രണ്ഞു രഞ്ജിത്കുമാർ, തന്റെ പ്രയത്നം കൊണ്ട് തനിക്ക് ഇഷ്ടപെട്ട മേഖലയിൽ തന്നെ ഒരിടം നേടുവാൻ രഞ്ജുവിനു കഴിഞ്ഞു. നിരവധി അപമാനങ്ങളെയും തകർച്ചകളെയും നേരിട്ട ഒരു വ്യക്തിയാണ് രെഞ്ചു കുമാർ എന്നാൽ അതൊന്നും വകവെക്കാതെ മുന്നോട്ട് പോകാൻ അവർക്കായി , ഇപ്പോൾ അവർ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പങ്കു വെച്ചിട്ടുള്ള കുറിപ്പാണു ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

രഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ

നിങ്ങൾ ഒരു പ്രണയ തകർച്ചയിലാണൊ,? നിങ്ങൾ അക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കുന്നവരാണൊ,? നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തിൽ മനസ്സ് ആകെ തകർന്നിരിക്കുകയാണോ,? എല്ലാ കാര്യത്തിനും പ്രതിവിധി നമ്മുടെ പക്കൽ തന്നെയല്ലെ, ഒന്നു ചിന്തിച്ചാൽ മതി, ഉത്തരം കിട്ടും, നമ്മൾ കൂടുതൽ പ്രവർത്തികരാവുക,

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വളരെ സത്യസന്ധമായും ഊർജജസ്വലരായും ചെയ്യാൻ ശ്രമിക്കുക, നമ്മുടെ വീട്, മുറ്റം, പറമ്പ് പൂന്തോട്ടം, കിടക്ക മുറി, കുളിമുറി അങ്ങനെ നമ്മൾ തന്നെ അവിടമൊക്കെ ഒരോ ദിവസവും വ്യത്തിയാക്കാൻ സമയം കണ്ടെത്തു,-ve ചിന്തകൾ ഉള്ളവരുമായി സംമ്പർക്കം പുലർത്താതിരിക്കുക,

ഒരു പാട് സ്വപ്നങ്ങൾ കാണുന്നവരുമായും സേവനങ്ങൾ ചെയ്യുന്നവരുമായും, നല്ല സുഹൃത്ത് ബന്ധമുള്ളവരുമായിട്ടും, നമ്മൾ ചങ്ങാത്തം കൂടണം, നമ്മുടെ സ്വപ്നങ്ങൾ എന്നും ഓർക്കണം, ലക്ഷ്യമെന്താണെന്ന് മനസ്സിനോട് പറഞ്ഞു കൊണ്ടേയിരിക്കണം, പതുക്കെ പതുക്കെ നമ്മളെ ചുറ്റിപ്പറ്റി നിന്നിരുന്ന പ്രശ്നങ്ങൾ ഉൾവലിയാൻ തുടങ്ങും, നമ്മുടെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കാൻ തുടങ്ങും, അത് സാഫല്യമാകും.

 

Rahul

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

14 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

22 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

25 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago