ഭാവനയ്ക്ക് എന്നേക്കാള്‍ കൂടുതല്‍ മേക്കപ്പിനെ കുറിച്ച് അറിയാം..! – രഞ്ജു രഞ്ജിമാര്‍

നടിയും തന്റെ പ്രിയ സുഹൃത്ത് കൂടിയായ ഭാവനയെ കുറിച്ച് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭാവനയ്ക്ക് മേക്കപ്പിനെ കുറിച്ച് തന്നെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. എന്റെ കൈയ്യില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രൊഡക്റ്റുകള്‍ ഭാവനയുടെ കൈയ്യില്‍ ഉണ്ടെന്നും രഞ്ജു പറയുന്നു.. ഭാവനയെ കുറിച്ച് രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

പ്രമുഖ മാധ്യമത്തിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഭാവനയെ കുറിച്ച് സംസാരിച്ചത്… ഭാവനയ്ക്ക് മേക്കപ്പിനെ കുറിച്ച് ഭയങ്കരമായിട്ട് അറിയാം.. എന്റെ കൈയ്യില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രൊഡക്റ്റുകള്‍ ഭാവനയുടെ കൈയ്യില്‍ ഉണ്ട്. ഞാന്‍ എപ്പോഴും അവളെ അത് പറഞ്ഞ് കളിയാക്കും.. ഞാന്‍ പിന്നെ മേക്കപ്പ് ചെയ്യാന്‍ വന്നാല്‍ മതിയല്ലോ പ്രൊഡക്റ്റുകള്‍ അവിടെ ഉണ്ടല്ലോ എന്ന് പറഞ്ഞ്..

250ല്‍ അധികം ലിപ്സ്റ്റിക്കുകള്‍ അവളുടെ കൈയ്യില്‍ ഉണ്ട്. ലിപ്സ്റ്റിക്കിന്റെ കുറേ ഷെയ്ഡുകള്‍ ഉണ്ട്. വാങ്ങിയത് തന്നെ വീണ്ടും വാങ്ങും. ചിലപ്പോള്‍ എന്നെ കാണുമ്പോള്‍ എനിക്ക് എടുത്ത് തരും ഇതാ ഇത് നീ വച്ചോ എന്ന് പറയും.. അതേസമയം, പ്രിയാമണിയെ കുറിച്ചും രഞ്ജു പറയുന്നു..

പ്രിയമണിയ്്‌ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ വലിയ ആത്മവിശ്വാസമാണ് തനിക്ക് എന്നാണ് രഞ്ജു പറയുന്നത്. സ്വന്തം കുടുംബത്തിലെ ആളെ പോലെയാണ് നമ്മെ കാണുക. താന്‍ വര്‍ക്ക് ചെയ്തിട്ടുള്ള സെലിബ്രിറ്റികളെ കുറിച്ച് സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാര്‍… അപ്പോഴാണ് ഇരുവരേയും കുറിച്ച് ഇവര്‍ സംസാരിച്ചത്.

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

37 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago