സുധിയുടെ വിയോഗം ഇന്നും അവനു വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല, രേണു

കൊല്ലം സുധിയുടെ വിയോഗ വാർത്ത ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല പ്രേക്ഷകർക്ക്. ഒരു സുപ്രഭാതത്തിൽ ആളുകൾ ഉറക്കമെഴുന്നേറ്റപ്പോൾ കേൾക്കുന്ന വാർത്ത ഇതായിരുന്നു. കൊല്ലം സുധി വാ,ഹനാപ കടത്തിൽ മരിച്ചു എന്നത്. കൂടെ സഞ്ചരിച്ചിരുന്ന ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും ഗുരുതരമായ പരുക്കുകൾ പറ്റിയിരുന്നു. എന്നാൽ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. സുധിയുടെ കുടുംബം വലിയ ഒരു ദുഖമാണ് ഇപ്പോൾ സഹിച്ച് കൊണ്ടിരിക്കുന്നത്. സ്വാന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് സുധി ഈ ലോകത്ത് നിന്ന് യാത്രയാകുന്നത്.

സുധിയുടെ സ്വപ്നം സഫലമാക്കാൻ നിരവധി പേരാണ് രംഗത്ത് വന്നത്. സുധിക്ക് വീട് വെച്ച് നൽകുകയും സുധിയുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കും എന്നും ഫ്‌ളവേഴ്‌സ് ചാനൽ പറഞ്ഞിരുന്നു. സുധിയുടെ കുടുംബത്തിന് ആശ്വാസവാക്കുകളുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ സുധിയുടെ വിയോഗത്തിന് പിന്നാലെ ചില വിമർശനങ്ങളും തരത്തിന്റെ കുടുംബത്തിന് എതിരെ ഉണ്ടായിരുന്നു. എന്നാൽ അതിനെ ഒക്കെ എതിർത്ത് കൊണ്ട് സുധിയുടെ ഭാര്യ രേണുവും എത്തിയിരുന്നു.

ഇപ്പോഴിതാ രേണു പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. മകന്റെ റിതുലിന്റെ സ്കൂളിലെ ഓണപ്പരിപാടി ആണ് ഇന്ന്. ഓണം പരുപാടിക് പോകാനുള്ള തിരക്കിൽ ആണ് അവൻ. അവന്റെ അച്ഛൻ മരിച്ചു എന്ന് പറഞ്ഞാൽ അവനു അതിന്റെ അർഥം അറിയില്ല. കുഞ്ഞുങ്ങൾ അല്ലെ, മരണത്തെ കുറിച്ച് അവർക്ക് എന്തറിയാം? അവന്റെ അച്ഛൻ മറിച്ച് പോയി എന്ന് പറഞ്ഞാലും അവൻ കരുതുന്നത് അച്ഛൻ തിരിച്ച് വരും എന്നാണ്. റിതുൽ ഓണപ്പരിപാടിക്ക് പോകുന്നതിന്റെ ചിത്രങ്ങൾ ആണ് രേണു പങ്കുവെച്ചിരിക്കുന്നത്.

Devika

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago