ടാറ്റു ചെയ്യാന്‍ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ടാറ്റു പാര്‍ലര്‍ ഉടമ സുജീഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നിരവധി യുവതികളാണ് സുജീഷിന് എതിരെ രംഗത്ത് എത്തിയത്. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഡല്‍ രശ്മി ആര് നായര്‍.
രശ്മിയുടെ കുറിപ്പ്
സ്ത്രീ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തുണി മാറി കണ്ടാല്‍ കണ്ടാല്‍ അപ്പൊ തന്നെ കയറി പിടിക്കുന്നവരാണ് പുരുഷന്മാര് എന്നാണു പൊതുവില്‍ മലയാളി ആണത്ത റോക്കറ്റുകളുടെ ധാരണ . അതിപ്പോ ഫോട്ടോഗ്രാഫര്‍ ആയാലും ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയാലും ഡോക്ട്ടര്‍ ആയാലും സ്ത്രീശരീരം സ്പര്‍ശിക്കുന്നു കാണുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവരെങ്ങനെ സ്വയം നിയന്ത്രിക്കും എന്നാണു മലയാളി പുരുഷന്റെ ആദ്യ സംശയം .
സിം സ്യൂട്ടിലെ ഫോട്ടോകളുടെയും ടാറ്റൂ ഫോട്ടോകളുടെയും ഒക്കെ താഴെ സ്ഥിരം കേള്‍ക്കുന്ന കമന്റ് ആണ് ഈ ഫോട്ടോഗ്രാഫര്‍ എങ്ങനെ കണ്ട്രോള് ചെയ്തു ടാറ്റൂ ആര്‍ട്ടിസ്റ്റ് എങ്ങനെ കണ്ട്രോള് ചെയ്തു എന്നൊക്കെ. അന്തസായി ആ ജോലി ചെയ്യുന്ന ഒരുപാട് പേര് ഉണ്ടെന്നും ഏതു സാഹചര്യത്തില്‍ ആണെങ്കിലും സ്ത്രീ ശരീരത്തില്‍ സമ്മതമില്ലാതെ ഒന്ന് സ്പര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഒക്കെ ഇവറ്റകള് മനസിലാക്കുന്ന കാലം കാക്ക മലര്‍ന്നു പറക്കും. ജീവിതത്തില്‍ മര്യാദയ്ക്കുള്ള സ്ത്രീ സൗഹൃദങ്ങള്‍ ഇല്ലാതെ ലൈംഗീക ദാരിദ്ര്യത്തിന്റെ ഏറ്റവും പീക്ക് മാനസിക രോഗാവസ്ഥയില്‍ ആണ് ഇവറ്റകള് കഴിയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…