വസ്ത്രം വാങ്ങാൻ പോലും കാശില്ല ജീവിക്കാന്‍ ഒരു വഴിയുമില്ല.. സീരിയല്‍ നടി രസ്‌നയുടെ തുറന്നുപറച്ചില്‍.

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രസ്ന അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുന്ന രസ്ന ഇപ്പോൾ കുടുംബിനിയാണ്. ഇഷ്ടപെട്ട താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. താരത്തിന് രണ്ട് മക്കളാണ് ഉള്ളത്. ദേവനന്ദ, വിഘ്‌നേഷ് എന്നിവരാണ് മക്കൾ. വിവാഹത്തോടെ പേരിൽ മാറ്റം വരുത്തിയെങ്കിലും മലയാളികളുടെ പ്രിയ നടിയായി താരം ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. അമ്മയും അനുജത്തിയും കൂടയുണ്ട് വിഡിയോയിൽ.

പല സ്ഥലത്തും അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ ഞാൻ കള്ളം പറഞ്ഞിട്ടുണ്ട്. ശെരിക്കും അച്ഛനും അമ്മയും വിവാഹ ബന്ധം വേർപെടുത്തി ജീവിക്കുകയാണ്. എന്റെ പതിനാലാം വയസിൽ ഞാനും അമ്മയും അനുജത്തിയുമായി താമസം. ആൺ തുണയില്ലാതെ വീട് അന്നത്തെക്കാലത്ത് മോശമായിരുന്നു. അച്ഛൻ ഇതിനിടയിൽ രണ്ടാമതും വിവാഹം ചെയ്തു.അതിൽ കുഞ്ഞുങ്ങളുമായി ജീവിക്കുകയാണ്. ഞാൻ ഒൻപതാം ക്ലസ്സിൽ പഠിക്കുമ്പോൾ ആണ് വേർപിരിഞ്ഞത്. അന്ന് ഞങ്ങൾ താമസം മാറുന്നത് തിരൂപനന്ദപുരത്ത് വാടകവീട്ടിലേക്കാണ്. ആ സമയം ആദ്യ സീരിയൽ തീരുന്നതേ ഉണ്ടായിട്ടുള്ളു. ഇനി മുൻപോട്ട് എങ്ങനെ എന്ന ചോദ്യമായിരുന്നു ഞങ്ങൾക്ക് മുൻപിൽ. അതിൽ പിന്നെ സീരിയൽ വർക്കുകൾ കിട്ടിത്തുടങ്ങി അതിൽ നിന്നും സ്വന്തമായി വീട് വെച്ചു വണ്ടി വാങ്ങി.

അങ്ങനെ സാമ്പത്യമായി ഉയർന്ന് വരുന്നത് കണ്ടപ്പോൾ അച്ഛൻ വിളിക്കുകയും ചെയ്തു. അഭിനയത്തിൽ വന്നപ്പോൾ ആണ് അച്ഛനെ തള്ളിക്കളഞ്ഞത് എന്ന് ചിലർ പറഞ്ഞു പക്ഷെ അല്ല അതിനുമുമ്പും അങ്ങനെ തന്നെ. അച്ഛനെ എന്ത് കണ്ടിട്ടാണ് ഞാൻ തള്ളിക്കളയേണ്ടത് എനിക്ക് നല്ല സീരിയൽ ഒന്നും ഉണ്ടായിരുന്നില്ല അപ്പോൾ ഞാൻ എന്തിനാണ് തള്ളിക്കളയുന്നത് എന്നാണ് ചോദിക്കുന്നത്. എന്താണ് എന്റെ അവസ്ഥ എന്ന് മനസിലാക്കുന്ന ആളാണ് എന്റെ ജീവിതത്തിലേക്ക് വരണ്ടതെന്ന് എപ്പോയും പറയാറുണ്ട്. ആറാം ക്ലാസ് മുതൽ കലാരംഗത്ത് സജീവം ആയിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം നടക്കുമ്പോൾ തന്നെ ടെലിവിഷൻ ആരധകരുടെ സ്വീകരണ മുറിയിൽ എത്തിയിട്ടുണ്ടായിരുന്നു.

Rahul

Recent Posts

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

3 mins ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

20 mins ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

36 mins ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

44 mins ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

53 mins ago

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

15 hours ago