‘ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’!! ശ്രീദേവിയ്‌ക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി

ബോളിവുഡിലെ ശ്രദ്ധേയനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സിനിമകളേക്കാള്‍ കൂടുതല്‍ പരാമര്‍ശങ്ങളിലൂടെയാണ് സംവിധായകന്‍ വൈറലാകാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അന്തരിച്ച നടി ശ്രീദേവിയ്‌ക്കൊപ്പം കാറില്‍ ഇരിക്കുന്ന ചിത്രമാണ് ആര്‍ജിവി പങ്കുവച്ചത്.

‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’ എന്ന ക്യാപ്ഷനോടെയാണ് ആര്‍ജിവി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അരികില്‍ സിഗരറ്റ് വലിച്ച് ഇരിക്കുന്ന ആര്‍ജിവിയുമുണ്ട്.എഐ സാങ്കേതികവിദ്യയില്‍ സൃഷ്ടിച്ചെടുത്ത ചിത്രമാണ് ആര്‍ജിവി പങ്കുവച്ചത്.

ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ആര്‍ജിവി. ശ്രീദേവിയുടെ ഗ്രേറ്റ് റോബറി, ഗോവിന്ദ ഗോവിന്ദ, ഹൈരാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയത് ആര്‍ജിവിയാണ്. മുന്‍പും ശ്രീദേവിയെ കുറിച്ച് ആര്‍ജിവി പങ്കുവച്ചിരുന്നു. 2018ലാണ് ശ്രീദേവി അന്തരിച്ചത്.

‘ശ്രീദേവിയുടെ ആരാധകര്‍ക്ക് എന്റെ പ്രണയ ലേഖനം’ എന്നുപറഞ്ഞെഴുതിയ കുറിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായിരുന്നു. ശ്രീദേവി അതീവ ദു:ഖിതയായിരുന്നെന്ന് ആര്‍ജിവി പറഞ്ഞിരുന്നു.

അച്ഛന്റെ മരണം വരെ ആകാശത്ത് പറന്നു നടന്നിരുന്ന ശ്രീദേവി പിന്നീട് അമിത സംരക്ഷണം നല്‍കുന്ന അമ്മയുടെ കൂട്ടിലെ പക്ഷിയെപ്പോലെയായിരുന്നു. ശ്രീദേവിക്ക് ലഭിച്ചിരുന്ന പ്രതിഫലം
അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ് അച്ഛന്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ അച്ഛന്റെ മരണ ശേഷം ആരും പണം തിരിച്ച് നല്‍കിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago