ഗീതു മോഹൻദാസിന്റെ ചിത്രത്തിൽ യാഷ് നായകൻ ആകുന്നു, സന്തോഷ വാർത്തയുമായി റിമ

ബ്രഹ്മാണ്ഡ ചിത്രമായ കെ ജി എഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടിയും, സംവിധയികയുമായ ഗീതു മോഹൻദാസിന്റെ  അടുത്ത ചിത്രത്തിൽ നായകൻ ആയി എത്തുന്നു. താരത്തിന്റെ 19 മത്തെ  ചിത്രം ഗീതു മോഹൻദാസിനോടൊപ്പം ആയിരിക്കുമെന്നു മുൻപ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യ്തിരുന്നു, ഇപ്പോൾ ഈ വാർത്ത സത്യമാണെന്നു  ഗീതുവിന്റെ സുഹൃത്തും നടിയുമായ റിമ കല്ലിങ്കൽ.

ഇപ്പോൾ റിമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഒരു ആരാധകനെ യാഷ് നൽകിയ സ്ക്രീൻ ഷൂട്ട്  പങ്കുവെച്ചുകൊണ്ടാണ് റിമ ഇത് സ്റ്റോറി ആയി പങ്കുവെച്ചത്. ഒപ്പം തന്റെ സുഹൃത് ഗീതുവിനെ ആശംസകൾ നൽകുകയും ചെയ്യ്തു റിമ.

ഗീതു മോഹൻദാസ് ഈ ഒരു ചിത്രത്തെ കുറിച്ച് ഒരു വര്ഷമായി യാഷ്മായി ചർച്ചയിൽ ആയിരുന്നു എന്നും റിപോർട്ടുകൾ പറയുന്നുണ്ട്. ഗീതുവിന്റെ ഈ ചിത്രത്തിൽ അഭിനയിക്കാൻ യാഷ് സമ്മതിക്കുകയും ചെയ്യ്തു എന്നും പറയുന്നു. ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് രാജീവ് രവി ആണ്. എന്നാൽ യാഷിന്റെ ‘കെ ജി എഫ് 3’ ഉണ്ടാകുമെന്നു അതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ എന്നും പറയുന്ന്.

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago