റിമ കല്ലിങ്കൽ നായികയായി എത്തുന്ന പുതിയ സിനിമയാണ് ‘നീലവെളിച്ചം’.ഈ സിനിമയുടെ ആശയവുമായി ആഷിഖ് ഇത്രയും കാലം അലയുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസക്കാലമായി ഈ സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ഞങ്ങളെ തന്നെ സമർപ്പിച്ചിരിക്കുകയാണെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി.
അതേ സമയം മഹാന്മാരായ കലാകാരന്മാർ ചെയ്തതുപോലെ ഒരിക്കലും ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്നും എന്നാൽ ഞങ്ങളെ കൊണ്ട് കഴിയുന്നത് എല്ലാം സിനിമയ്ക്ക് നൽകിയിട്ടുണ്ടെന്നും, അതിന് മികച്ച ടീമിനെ തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.സിനിമ ഒറിജിനലിനോട് പൂർണ്ണമായും ചേർന്ന് നിൽക്കുന്നതാണ്. മഹാന്മാർ ചെയ്ത വെച്ചിരിക്കുന്നത് ഞങ്ങൾ മോശമാക്കില്ല എന്ന് ഉറപ്പുണ്ട് റിമ കല്ലിങ്കൽ വ്യക്തമാക്കി.
ഒരു നടി എന്ന നിലയിൽ, അഭിനയത്തിൽ ഞാൻ കൊണ്ടുവരാൻ ആഗ്രഹിച്ച ചെറിയ ചില സൂക്ഷമതകൾ പോലും നീലവെളിച്ചത്തിലെ ഭാർഗവി എന്ന കഥാപാത്രത്തിനുണ്ട്. ഇങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത് ഒരു അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം വി സാജനാണ് . ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീത സംവിധാനം നിർവഹിക്കുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…