ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരം വളരെ പെട്ടന്നാണ് മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളായി മാറിയത്. ഈ ചിത്രത്തിന് ശേഷം താരം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടിയിരുന്നു . സംവിധായകൻ ആഷിക് അബുവുമായുള്ള താരത്തിന്റെ വിവാഹ ശേഷം റിമ സിനിമയിൽ സജീവം അല്ലങ്കിലും സോഷ്യൽ മീഡിയയിൽ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണങ്ങളും താരത്തിന് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുമായിരുന്നു. പ്രളയ ഫണ്ട് മുക്കിയെന്ന ആരോപണം അടുത്തിടെ റീമയ്ക്കും ഭർത്താവ് ആഷിക് അബുവിനും നേരെ അടുത്തിടെ ഉണ്ടായിരുന്നു. അവയെ എല്ലാം വളരെ സംയോജിതമായാണ് താര ദമ്പതികൾ നേരിട്ടതും.
ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ അയി മാറുന്നത്. ഗൃഹലക്ഷ്മി മാഗസീനിനുവേണ്ടി മോഡേണ്‍ ലുക്കില്‍ താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആദ്യ നോട്ടത്തിൽ ഇതെന്ത് വേഷം, ഇതെന്ത് സ്റ്റൈല്‍, ഇതെന്ത് പോസ് എന്നു തോന്നിപ്പോകാം. ഷാഫി ഷക്കീറാണ് റിമയുടെ ഈ ഗ്ലാമറസ് ഫോട്ടോഷൂട്ട് എടുത്തത്. ലേബൽ പല്ലവിനാംദേവ് ന്റേതാണ് കോസ്റ്റിയൂ. ഈ വേഷത്തിനും സ്റ്റൈലിനും യോജിക്കും വിധമാണ് റിമയുടെ ടാറ്റൂ. മുടി പൊക്കി കെട്ടി വളരെ വെറൈറ്റി ആയുള്ള ഫോട്ടോഷൂട്ട് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…