റിമ നായികയാവുന്ന ‘ഗന്ധര്‍വ’ അണിയറയില്‍!!

റിമ കല്ലിങ്കല്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. റിമ കല്ലിങ്കലിനെയും സാജല്‍ സുദര്‍ശനെയും പ്രധാന കഥാപാത്രങ്ങളാക്കി നിക്‌സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ഗന്ധര്‍വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളം ആണ്.

ഗന്ധര്‍വ്വന്റെയും സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെയും ആ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ഗന്ധര്‍വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകസ്മികമായ കണ്ടുമുട്ടലാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുകന്നത് മൃദുല്‍ ജോര്‍ജ് ആണ്. ഇടവേളയ്ക്ക് ശേഷം ശേഷം റിമ കല്ലിങ്കല്‍ അഭിനയ രംഗത്തേക്ക് ശക്തമായി തിരിച്ച് വരുകയാണ് ഗന്ധര്‍വ്വയിലൂടെ.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിമയുടെ ജന്മദിനമായ ജനുവരി 18ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മ്യൂസിക്കിനും വിഷ്വല്‍സിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഗന്ധര്‍വ്വ. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിക്കുന്നത് കാര്‍ത്തിക് പര്‍മര്‍ ആണ്. ജോ പോളിന്റെ വരികള്‍ക്ക് നിക്‌സ് ലോപ്‌സ് സംഗീത സംവിധാനം നിര്‍വഹിച്ച് കെ എസ് ഹരിശങ്കര്‍ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രൊജക്റ്റ് ഡിസൈനര്‍ റിമോഷ് എം. എസ്, ആര്‍ട്ട് ഡയറക്ടര്‍ പ്രദീപ് എം വി,കളറിസ്റ്റ് ലിജു പ്രഭകര്‍,ചീഫ് അസോസിയേറ്റ് ഫ്രാന്‍സിസ് ജോസഫ് ജീര,ഫാഷന്‍ സ്‌റ്റൈലിസ്റ്റ് അഫ്ഷീന്‍ ഷാജഹാന്‍, മേക്കപ്പ് ഫര്‍സാന സുല്‍ഫിക്കര്‍, ജെന്നി ലുക്‌സ്, വിഷ്വല്‍ എഫക്ടസ് ടിഎംഇഎഫ്എക്‌സ്,പോസ്റ്റേഴ്‌സ് മോഹിത് ശ്യാം, ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് ഫ്രൈഡേ പേഷ്യന്റ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷമിറങ്ങിയ നീല വെളിച്ചമാണ് റിമയുടേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago