സുഹൃത്തിനൊപ്പം മാലിദ്വീപില്‍ അടിച്ചുപൊളിച്ച് റിമ!!

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് റിമ കല്ലിങ്കല്‍. ആരാധകരേറെയുള്ള പ്രിയനായികയാണ് റിമ. സോഷ്യലിടത്ത് സജീവതാരമാണ് റിമ. സിനിമാലോകത്ത് സജീവവുമാണ് റിമ. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. സുഹൃത്തിനോടൊപ്പം ബീച്ച് ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചത്.

സുഹൃത്ത് ദിയ ജോണിനൊപ്പം താരം മാലിദ്വീപ് യാത്രയിലാണ്. ദിയയാണ് റിമയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്.

”നിങ്ങള്‍ എപ്പോഴെങ്കിലും സുഹൃത്തുമായി ഹാങ് ഔട്ട് ചെയ്ത് ചിരിച്ച് ഉല്ലസിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിത പ്രശ്നങ്ങളെല്ലാം പൂര്‍ണമായും മറക്കും വിധം ആ നിമിഷം വഴിതെറ്റുകയും ചെയ്തിട്ടുണ്ടോ? ആ നിമിഷങ്ങളിലാണ് ഞാന്‍ ജീവിക്കുന്നത്.”ചിത്രങ്ങള്‍ പങ്കുവച്ച് ദിയ കുറിച്ചു.

ആഷിഖ് അബുവിന്റെ നീലവെളിച്ചത്തിലാണ് റിമ അവസാനമായി അഭിനയിച്ചത്. അഭിനേത്രി മാത്രമല്ല, നര്‍ത്തകി, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് റിമ.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago