അവരെ കുറ്റപ്പെടുത്തിയല്ല അന്ന് അങ്ങനെ ഞാൻ സംസാരിച്ചത്

പ്രേഷകർക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം റിതു എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയത്തിലേക്ക് കടന്ന് വരുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു പിന്നാലെ നിരവധി നല്ല അവസരങ്ങളാണ് ആണ് താരത്തിന് ലഭിച്ചത്. ചെറിയ വേഷങ്ങളിലും വലിയ വേഷങ്ങളിലും എല്ലാം പ്രേഷകരുടെ മുന്നിലെത്തിയ താരം നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

എന്നാൽ സംവിധായകൻ ആഷിക് അബുവുമായുള്ള വിവാഹത്തിന് ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം ദത്തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. വളരെ പെട്ടന്ന് തന്നെ അതൊക്കെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരിക്കൽ മീൻ വറുത്തതിനെ കുറിച്ച് റിമ പറഞ്ഞ ഒരു പ്രസ്താവന വലിയ രീതിയിൽ തന്നെ പ്രേഷകരയുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹത്തിലെ സ്ത്രീ പുരുഷ തുല്യതയെ കുറിച്ച് സംസാരിക്കാൻ ആണ് റിമ മീൻ വറുത്തത് ഉദാഹരണമായി പറഞ്ഞത്.

എന്നാൽ തനിക്കെതിരെ അത് വലിയ രീതീയിൽ ട്രോള് വരാൻ കാരണമായി എന്നും തനിക്കെതിരെ വലിയ ട്രോള് തന്നെ ആണ് അന്ന് വന്നത് എന്നും റിമ പറയുന്നു. എന്നാൽ ഞാൻ പറയാൻ ഉദ്ദേശിച്ചതിന്റെ അർഥം എന്താണെന്ന് ആരും ചിന്തിച്ചില്ല എന്നും എന്റെ വീട്ടിലെ കാര്യം അല്ല ഞാൻ പറഞ്ഞത് എന്നും റിമ പറയുന്നു. എന്റെ വീട്ടിൽ മുഴുവൻ സ്വതന്ത്രവും തന്നാണ് എന്നെ എന്റെ അച്ഛനും അമ്മയും വളർത്തിയത് എന്നും എന്നാൽ ഇത്തരത്തിൽ ഉള്ള ട്രോള് കണ്ടപ്പോൾ അവർക്ക് അത് ഭയങ്കര വിഷമം ആയി എന്നും റിമ പറഞ്ഞു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago