രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് റിമി ടോമി!

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ കുറച്ച് നാളുകൾക്ക് ശേഷം കേരളം വിട്ട് പുറത്ത് പോയതിന്റെ സന്തോഷത്തിൽ ആണ് റിമി. സാദാരണ യാത്ര പോകുമ്പോൾ എവിടേക്കാണ് പോകുന്നതെന്ന് റിമി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ ഈ തവണ ഒരു ബൈ മാത്രമാണ് റിമി ആരാധകരോട് പറഞ്ഞത്. എന്നാൽ എവിടെ പോകുകയാണെന്ന് പറഞ്ഞിരുന്നില്ല. എങ്ങോട്ടാണ് യാത്രയെന്ന് ആരാധകർ തിരക്കിയെങ്കിലും റിമി അതിനുള്ള മറുപടിയും നൽകിയില്ല. ഇപ്പോൾ താൻ രാജസ്ഥാനിൽ ആണെന്ന് റിമി തന്നെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകരെ അറിയിച്ചിരുന്നു. രാജസ്ഥാൻ വിശേഷങ്ങൾ കോർത്തിണക്കി ഒരു വ്‌ളോഗ് തന്നെ ഉണ്ടാകും എന്നും റിമി പറഞ്ഞു.

Rimi Tomy Transformation

കാണികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അസാമാന്യ കഴിവുള്ള റിമിയുടെ വിവാഹ ജീവിതം എന്നാൽ പരാജയം ആയിരുന്നു. എങ്കിലും ഇനി രണ്ടാം വിവാഹം എന്നാണെന്നുള്ള ചോദ്യങ്ങൾ ആരാധകർ റിമിയോട് ചോദിക്കാറുണ്ട്. എന്നാൽ ഏതായാലും ഇനി ഉടനെയൊന്നും അതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നും, സമയം ആയെന്നു തോന്നുമ്പോൾ ആലോചിക്കാം എന്ന നിലപാടിലാണ് റിമിയും.

Sreekumar

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

3 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

3 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

3 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

3 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

5 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

5 hours ago