റിമിയ്ക്ക് ഒപ്പം തകര്‍പ്പന്‍ അഭിനയവുമായി കുട്ടാപ്പി..!!

ആലാപന ശൈലികൊണ്ട് പാടുന്ന വേദികളില്‍ എല്ലാം ആഘോഷം തീര്‍ക്കുന്ന കലാകാരിയാണ് റിമി ടോമി. ആ ഗായിക പിന്നീട് അവതാരികയായും പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയരുന്നു. പിന്നീട് നടിയായും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും എല്ലാം പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ ലഭിച്ച നടിയാണ് റിമി ടോമി. ഇപ്പോള്‍ ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന മ്യൂസിക് റിയാലിറ്റി ഷോയില്‍ ജഡ്ജായിട്ടാണ് റിമി എത്താറ്. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് റിമി ടോമി.

തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരീ പുത്രനുമായുള്ള ഒരു കിടിലന്‍ റീല്‍ വീഡിയോയുമായാണ് റിമി ടോമി എത്തിയിരിക്കുന്നത്. റിമി ടോമിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരാണ് കണ്‍മണിയും കുട്ടാപ്പിയും. നടി മുക്തയുടെയും റിമിയുടെ സഹോദരന്‍ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കണ്‍മണി. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി.

കണ്‍മണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങളും ഒന്നിച്ചുള്ള വീഡിയോകളുമെല്ലാം റിമി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ കുട്ടപ്പായുമൊത്തുള്ള ഒരു ഡബ്‌സ്മാഷ് വീഡിയോ ആണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മൈ ഡിയര്‍ മുത്തച്ഛന്‍’ എന്ന ചിത്രത്തില്‍ ശ്രീനിവാസനും ഉര്‍വശിയും മനോഹരമാക്കിയ ഒരു കോമഡി സീന്‍ ആണ് ഇരുവരും ചേര്‍ന്ന് അനുകരിച്ചിരിക്കുന്നത്. വീഡിയോയില്‍ തകര്‍പ്പന്‍ അഭിനയവുമായാണ് കുട്ടാപ്പി എത്തിയത്. ഈ കൊച്ചുകലാകാരനെ പ്രോത്സാഹിപ്പിക്കുന്ന കമന്റുകളാണ് റിമിയുടെ സഹപ്രവര്‍ത്തകരും കൂട്ടുകാരും പങ്കുവെയ്്ക്കുന്നത്.

 

Rahul

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

2 hours ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

3 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

4 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

6 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

7 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

8 hours ago