rimi tomy new photos
ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്,റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷമാണ് റിമി തന്റെ പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. റിമി ടോമി ഒഫീഷ്യൽ എന്ന പേരിൽ ആയിരുന്നു ചാനൽ തുടങ്ങിയിരുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ തന്റെ പുതിയ ചിത്രങ്ങൾ ആണ് റിമി പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ റിമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചിത്രം ആണ് ആരാധക ശ്രദ്ധ നേടുന്നത്. നാടൻ വേഷത്തിൽ ഉള്ള ചിത്രങ്ങൾ ആണ് റിമി പങ്കുവെച്ചിരിക്കുന്നത്. പാട്ടുപാവാട അണിഞ്ഞുകൊണ്ടുള്ള റിമിയുടെ ചിത്രം വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ‘ഓണം ഇങ്ങു അടുത്തു’ എന്ന തലക്കെട്ടോടെയാണ് താരം തന്റെ മനോഹര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
പാട്ടുപാവാടയ്ക്കൊപ്പം അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും റിമിയെ കൂടുതൽ സുന്ദരി ആക്കിയിട്ടുണ്ട്. റിമിയുടെ പുതിയ ലുക്ക് കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകരും. ഏത് വേഷവും തനിക്ക് നന്നായി തന്നെ ഇണങ്ങുമെന്നു റിമി വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. പാട്ടുപാവാടയിൽ റിമി കൂടുതൽ മെലിഞ്ഞു സുന്ദരി ആയിരിക്കുന്നു എന്നാണു ആരാധകർ പറയുന്നത്. എങ്ങനെ ആണ് ഇത്ര നന്നായി റിമി ശരീരഭാരം കുറച്ചത് എന്നും ആരാധകർ ചോദിക്കുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…