ഫ്‌ളൈറ്റില്‍ വെച്ചുണ്ടായ അനുഭവം..! ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് റിമിടോമി..!

ഫ്‌ളൈറ്റില്‍ വെച്ച് തനിക്കുണ്ടായ ഒരു സന്തോഷകരമായ അനുഭവത്തെ കുറിച്ച് റിമിടോമി.. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് റിമി ടോമി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസ് സ്‌നേഹപൂര്‍വ്വം തനിക്ക് നല്‍കിയ കുറിപ്പ് പങ്കുവെച്ചാണ് റിമി ടോമി എത്തിയിരിക്കുന്നത്. നിങ്ങളോടൊപ്പമുള്ള ഈ യാത്ര വലിയ സന്തോഷം നല്‍കി.. നിങ്ങള്‍ക്ക് നല്ലൊരു യാത്രാ അനുഭവം തന്നെ ലഭിച്ചെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു..

സംഗീതവും സന്തോഷവും താമശകളും നിറഞ്ഞ റിമിയുടെ ജീവിതം ഒരുപാട് പേര്‍ക്ക് ഇന്‍സ്പിരേഷന്‍ ആണെന്നും ഇതുപോലെ സന്തോഷമായിരിക്കൂ.. എന്നുമായിരുന്നു റിമിയ്ക്ക് ഫ്‌ളൈറ്റില്‍ വെച്ച് ലഭിച്ച സന്ദേശത്തില്‍ എഴുതിയിരുന്നത്.. ഈ കുറിപ്പ് പങ്കുവെച്ച് റിമി ടോമി കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ഒരു ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസിന്റെ കുറിപ്പ്… മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു..

ഫ്‌ലൈറ്റില്‍ നിന്ന് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റര്‍ തന്നു ,ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം ,വായിച്ചപ്പോള്‍ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം ജസ്റ്റ് ഷെയറിംഗ്. സത്യത്തില്‍ ഇങ്ങനെ ഉള്ള കോംപ്ലിമെന്റ്‌സ് എനിക്ക് ഒരു ഇന്‍സ്പിരേഷന്‍ ആണ്.. പേര് പോലും ചോദിക്കാന്‍ സാധിച്ചില്ല.. ആ കൊച്ചു സുന്ദരിക് എന്റെ വക.. നന്ദി എന്ന് കുറിച്ചാണ് റിമി ടോമി തനിക്കുണ്ടായ അനുഭവം

സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമിടോമി.. ഗാനാലാപനത്തില്‍ മാത്രമല്ല.. അഭിനയത്തിലും കഴിവ് തെൡയിച്ച താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു അവതാരിക ആയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് റിമിടോമി.

B4blaze News Desk

Recent Posts

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

1 hour ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

2 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

5 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

6 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

7 hours ago