Categories: News

അന്ന് രാത്രി ദിലീപും കാവ്യയും ഒരു മുറിയിൽ ഉണ്ടയിരുന്നു ഒടുവിൽ റിമിടോമിയുടെ മൊഴിയും

ദിലീപിൻറെ ജീവിതം നമുക്കൊരു സിനിമ ആക്കാനുമാത്രം ഉണ്ടല്ലേ ദിലീപും മഞ്ജുവും തമ്മിൽ വിവാഹ മോചിതരാകാൻ കാരണം കാവ്യാ ആണെന് പൊതുവെ പൊതുവായ രഹസ്യമല്ല. സിനിമാതാരം ആക്രമിക്കപ്പെട്ട കേസിൽ വിവാദ വെളിപ്പെടുത്തലുമായി മൊഴി നൽകിയത് റിമി ടോമി ആയിരുന്നു. മഞ്ജുവും ദിലീപും വിവാഹ മോചിതരാകുന്നതിന് മുൻപേ കാവ്യയുമായി ദിലീപ് ബന്ധം പുലർത്തിയിരുന്നു. ഇതറിഞ്ഞ ആക്രമിക്കപ്പെട്ട നടി മഞ്ജുവിനെ അറിയിച്ചത്. അമേരിക്കൻ പര്യടനത്തിനിടയിൽ കവിയും ആക്രമിക്കപ്പെട്ട നടിയും ഇരുവരുടേയും അച്ഛനുമായാണ് എത്തിയിരുന്നത്. ഈ കാലയളവിൽ ഇത്രയും ഇരുവരും തമ്മിൽ ബന്ധം ഉണ്ടെന്ന് ഞങ്ങൾക്ക് ചിലർക്കൊക്കെ അറിയാമായിരുന്നു. സംഘടനയുടെ ഭാഗമായ പര്യടനം ആയതിനാൽ എല്ലാർക്കും റൂം ഒരുക്കിയിരുന്നു. ഷോ അവസാനിക്കുന്ന ദിവസം കിടക്കാനായി കാവ്യാ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എത്തിയിരുന്നു.

അതിന് ശേഷം ഞങ്ങൾ വിചാരിച്ചതിനെക്കാളും അപ്പുറമാണ് നടന്നത് ദിലീപ് അന്ന് രാത്രി ഞങ്ങളുടെ മുറിയിലെത്തി റൂമിൽ കയറിയ ദിലീപ് കാവ്യയുമായി ബാത്‌റൂമിൽ കയറുകയുണ്ടായി കുറേയതികം സമയം എടുത്താണ് പുറത്തിറങ്ങിയത്. നാട്ടിലെത്തിയ ശേഷം ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ മഞ്ജു ചേച്ചിയും,സംയുക്ത വർമയും,ഗീതു മോഹൻ ദാസും ഉള്ള സമയത്ത് ദിലീപും കാവ്യയും തമ്മിൽ ഇങ്ങനൊരു ബന്ധം ഉണ്ടെന്ന് ആക്രമിക്കപ്പെട്ട താരം പറഞ്ഞാണെന്ന് എനിക്ക് അറിയാവുന്ന കാര്യമാണ്. ഇതിൽ പിന്നെ ആക്രമിക്കപ്പെട്ട താരം എന്നെ ഫോണിൽ വിളിക്കുകയുണ്ടായി അന്ന് മുറിയിൽ നീ കണ്ട കാര്യങ്ങൾ എല്ലാം തന്നെ നീ മഞ്ജുചേച്ചിയോട് പറയണമെന്നും ഞാൻ കണ്ടതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഇതറിഞ്ഞ ദിലീപും ആക്രമിക്കപ്പെട്ട താരവും തമ്മിൽ പ്രശ്നം ഉണ്ടായി തുടങ്ങി. പിന്നീട് സമാനയമായ അമ്മയുടെ ഷോയുടെ റിഹേസലിന് ഇടയ്ക്ക് ദിലീപും കാവ്യയും തമ്മിൽ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും അകാരമിക്കപെട്ട നടി മഞ്ജുവാര്യർ ഉള്ള സ്വാകാര്യ ഗ്രൂപ്പിൽ അയച്ചു നൽകിയിരുന്നു.

പിന്നീടാണ് വിവാഹമോചനം നടന്നത് ഇതിൽ പിന്നെ ദിലീപും കാവ്യയും തമ്മിൽ വിവാഹം കഴിച്ചു അതിന് ശേഷം ഞാൻ കേൾക്കുന്നത് താരം ആക്രമിക്കപ്പെട്ട സംഭവമാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ ഞാൻ കാവ്യയെ വിളിക്കുകയുണ്ടായി സംഭവം പറഞ്ഞപ്പോൾ കാവ്യ നോർമലായിട്ടാണ് സംസാരിച്ചത്.

Source :  news46times

Rahul

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

13 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 hour ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago