ബിഗ് ബോസ് മലയാളം സീസൺ 5 ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു റിനോഷ് ജോർജ്. ഫൈനൽ ഫൈവിൽ ഇടം നേടാൻ വരെ കഴിയുമായിരുന്ന താരം തൊണ്ണൂറാം ദിവസം ആരോഗ്യപ്രശ്നങ്ങൾ മുഖാന്തരം ബിഗ് ബോസ് വീട്ടിൽ നിന്നും വിട പറയുകയായിരുന്നു. ബിഗ് ബോസിലൂടെ ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അത്തരത്തിൽ തന്റെ ആരാധികയിൽ നിന്നും ഒരു സ്പെഷ്യൽ ഗിഫ്റ്റ് ലഭിച്ചതിന്റെ വീഡിയോ ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. ‘ഇവിടെ പരിശുദ്ധമായ സ്നേഹം മാത്രം. എല്ലാ സ്നേഹത്തിനും നന്ദി അല്ലാതെ മറ്റൊന്നും ഇല്ല.നന്ദി’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.
റിനോഷിന്റെ ബിഗ് ബോസ് ഹൗസിനുള്ളിലെ 90 ദിവസങ്ങൾ വളരെയധികം മനോഹരമായി കോർത്തിണക്കിയ ഒരു ബുക്കും അതുപോലെ ഒരു ഫോട്ടോ ഫ്രെയിമും ആണ് ആരാധിക റിനോഷിനു സമ്മാനിച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് താരം പങ്കുവെച്ച ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…