നടികളെ കാണുമ്പോൾ അശ്ശീല ചുവയുള്ള പരിഹാസങ്ങൾ  പറയുന്നു! ഋഷി കപൂറിന്റെ വിവാദമായ ട്വീറ്റുകൾ ശ്രെദ്ധേയമാകുന്നു

ഒരു സമയത്തു ബോളിവുഡിലെ ഹിറ്റ് നടന്മാരിൽ ഒരാൾ ആയിരുന്നു ഋഷി കപൂർ,2020 ഏപ്രിൽ 30നായിരുന്നു ഋഷി കപൂര്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. എന്നാൽ  ഇപ്പോൾ  താരത്തിന്റെ ട്വീറ്റുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ് സോഷ്യൽ മീഡിയിൽ. നടിമാരായ ആലിയ ഭട്ടിനേയും, സൊനാക്ഷി സിന്‍ഹയേയും കുറിച്ച് പറഞ്ഞൊരു തമാശ . ഇരുവരും ഒന്നിച്ചഭിനയിച്ച    കപൂര്‍ ആന്റ് സണ്‍സിന്റെ ചിത്രീകരണത്തിനിടെയായിരു. സൊനാക്ഷിക്കെതിരെ   ബോഡി ഷെയ്മിംഗ് നടത്തുന്ന, ആലിയ ഭട്ടിന്റെ ബുദ്ധിയെ പരിഹസിക്കുന്നൊരു തമാശക്കഥ പങ്കു വെക്കുകയായിരുന്നു നടൻ

ആലിയ ഭട്ട് പത്രം വായിക്കുന്നു. പോലീസ് 80 കിലോയുടെ ഹെറോയിന്‍ പിടിച്ചെടുത്തു; ആലിയ: ഷിറ്റ് യാര്‍, സൊനാക്ഷിയെ എന്തിനാണ് പിടിച്ചത്. ഇതായിരുന്നു  നടൻ പങ്കുവച്ച ട്വീറ്റിലെ തമാശ, കൂടാതെ ഒരിക്കൽ നടി ട്വിങ്കിള്‍ ഖന്നയെക്കുറിച്ചും നടൻ അശ്ലീല ചുവയുള്ള  തമാശ പറഞ്ഞിരുന്നു. ട്വിങ്കിൾ ഖന്നയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള ഒരു ട്വീറ്റിലായിരുന്നു ഋഷി കപൂറിന്റെ മോശം പരാമര്‍ശം.

ജന്മദിനാശംസകള്‍ പ്രിയപ്പെട്ട കുഞ്ഞേ.1973ല്‍ ബോബി എന്ന ചിത്രത്തിലെ അക്‌സര്‍ കോയി ലഡ്ക്ക എന്ന ഗാനത്തില്‍ നിന്റെ അമ്മയുമായി ഞാന്‍ സല്ലപിക്കുമ്പോള്‍ നീ അവരുടെ വയറ്റിലുണ്ടായിരുന്നു എന്നായിരുന്നു ഋഷി കപൂറിന്റെ ട്വീറ്റ്.രാജേഷ് ഖന്നയുടേയും, ഡിംപിൾ കബാഡിയയുടെയുംമകൾ ആണ്  ട്വിങ്കിൾ,  ഋഷി കപൂറിന്റെ ഇത്തരം തമാശകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്.ഇപ്പോൾ അദ്ദേഹത്തിന്റെ ഈ അശീലത നിറഞ്ഞ ട്വീറ്റുകൾ വീണ്ടും ശ്രെദ്ധ ആകുകയാണ്

 

Suji

Entertainment News Editor

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

45 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago