ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിതു മന്ത്ര. ശക്തമായ
നിലപാടുകളും അഭിപ്രായം വെട്ടിതുറന്ന് പറയുകയും ചെയ്യുന്നയാളായിരുന്നു റിതു.
ഹണി ബീ, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളിലും ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്.
ബിഗ്ബോസ് ഷോ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ജിയ ഇറാനിയെന്ന മോഡല്‍ റിതുവും താനും പ്രണയത്തിലാണെന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്ത് വന്ന റിതു ഇതെല്ലാം നിഷേധിക്കുകയും ചെയ്തു.
ഋതുവും താനുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അവള് തന്നെ വഞ്ചിവെന്നുമാണ് ജിയാ ഇറാനി പരാതിപ്പെട്ടത്.
കഴിഞ്ഞ ദിവസം ഒരു ഷോയില്‍ പങ്കെടുത്തവേ റിതുവിനോട് പ്രണയമുണ്ടോയെന്ന ചോദ്യത്തിന് പ്രണയമുണ്ടായിരുന്നുവെന്നും ഇപ്പോളില്ലെന്നും കരിയറിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും മറുപടി പറഞ്ഞു. ഇത് ഇപ്പോള്‍ വൈറലാകുകയാണ്.
കാലം മാറുന്നതിന് അനുസരിച്ച് ചിന്താഗതികളും മാറിയപ്പോള്‍ അവയെല്ലാം പോയി. ഇപ്പോള്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്’ ഒരുപാട് സിനിമകളില്‍ പാടണമെന്നും അഭിനയിക്കണമെന്നും ആ?ഗ്രഹമുണ്ടെന്നും കരിയറില്‍ ശോഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഋതു പറഞ്ഞു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…