എന്നോടുള്ള ആ ചോദ്യത്തിൽ മകൾ അസൂയപ്പെട്ടിരുന്നു വിന്ദുജ മേനോൻ!!

മിനിസ്ക്രീൻ രംഗത്തും, ബിഗ്‌സ്‌ക്രീൻ രംഗത്തും നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇന്നും മായാത്ത മുഖമാണ് നടി വിന്ദുജ മേനോനുള്ളത്, ഇപ്പോൾ തനറെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്  സീ മലയളത്തിന്റെ അഭിമുഖ്ത്തിൽ. അന്നും ഇന്നും താങ്കൾ ഒരുപോലിരിക്കുന്നു എന്ന ചോധ്യത്തിനാണ് താരം ഇങ്ങനെ ഉത്തരം നൽകിയത്. ഈ ഒരു കാരണം തന്റെ മകൾക്കും പല ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും നടി പറയുന്നു.

എന്തുവന്നാലും എന്റെ മനസിനെ ഞാൻ സന്തോഷമാക്കി നിർത്തും, ഞാൻ തന്നെയാണ് എന്റെ നല്ല സുഹൃത്, അതുപോലെ എന്റെ ഡാൻസും, അതുകൊണ്ടായിരിക്കും ഞാൻ ഇങ്ങനെ ആയി ഇരിക്കാൻ കാരണം, മകളെ കണ്ടു പലരും ചോദിച്ചിട്ടുണ്ട് അനുജത്തി ആണോ എന്ന് ,ഈ ഒരു അവളിൽ നല്ല കുശുമ്പും, അസൂയയും തോന്നിയിരുന്നു. ഇത് മകൾ ആണെന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ ഉടൻ ചോദിക്കും ഇത്രയും വലിയ മക്കൾ ഉണ്ടോ എന്ന് വിന്ദുജ മേനോൻ പറഞ്ഞു .

നമ്മൾ എപ്പോളും നമ്മളിൽ അഭിമാനം കൊള്ളണം, എന്റെ മകൾ നേഹ  എന്നോട് ചോദിക്കും എന്തമ്മേ ഇങ്ങനെ എന്ന്, നമ്മൾ നമ്മളായി ഇരുന്നാൽ മതിയെന്നു ഞാൻ അവൾക്ക് മറുപടി കൊടുക്കും, മകൾക്ക് ചുരുണ്ട മുടി ആണ്,എനിക്ക് അത് വലിയ ഇഷ്ട്ടം ആണ് എന്നാൽ അവൾക്ക് ഇഷ്ട്ടമല്ല, എന്നാൽ ഇപ്പോൾ അവൾക്കു കുറച്ചു കാര്യങ്ങളിൽ വ്യക്തത വന്നു നടി പറയുന്നു. ഇപ്പോൾ താരം സിനിമയിൽ ഇല്ലെങ്കിലും ഡാൻസിൽ സജീവം ആണ്,

Suji

Entertainment News Editor

Recent Posts

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ അനുകരിച്ച് നിലമ്പൂരിലെ മൊഞ്ചത്തിമാര്!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. അടുത്തിടെയിറങ്ങിയ 'ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍' എന്ന…

3 mins ago

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

19 mins ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

20 mins ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

48 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

5 hours ago