മിനിസ്ക്രീൻ രംഗത്തും, ബിഗ്സ്ക്രീൻ രംഗത്തും നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇന്നും മായാത്ത മുഖമാണ് നടി വിന്ദുജ മേനോനുള്ളത്, ഇപ്പോൾ തനറെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സീ മലയളത്തിന്റെ അഭിമുഖ്ത്തിൽ. അന്നും ഇന്നും താങ്കൾ ഒരുപോലിരിക്കുന്നു എന്ന ചോധ്യത്തിനാണ് താരം ഇങ്ങനെ ഉത്തരം നൽകിയത്. ഈ ഒരു കാരണം തന്റെ മകൾക്കും പല ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും നടി പറയുന്നു.
ബോളിവുഡിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി. അടുത്തിടെയിറങ്ങിയ 'ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍' എന്ന…
വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…
മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…
ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഏറ്റവും…
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…
ബിഗ് ബോസ് മലയാളം സീസണ് 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…