തൊഴിലുറപ്പിനു പൊക്കൂടെ എന്ന ചോദിച്ച ആളിന് അസഭ്യരീതിയിൽ മറുപടി നൽകി റിയാസ്!!

ബിഗ്‌ബോസ് നാലാം സീസൺ കഴിഞ്ഞു അടുത്ത സീസൺ തുടങ്ങാൻ പോകുകയും ചെയ്യുന്നു, എന്നാൽ ഇതിലെ ചില മത്സരാർത്ഥികളുടെ പക കെട്ടടങ്ങാത്ത രീതിയിൽ ആണ് മുനോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം റോബിന്റെ കാമുകിയായ ആരതിയെ വിമർശനം നടത്തിയിരുന്നു റിയാസ്. അത് ഇപ്പോൾ വലിയ വിവാദമായി തീർന്നിരിക്കുകയാണ്. ഇതിൽ ബ്ലെസ്ലിയും റിയാസുമാണ് ഇപ്പോൾ കോർത്തിരിക്കുന്നത്. ഈ ഒരു വിമർശനത്തെ ചൊല്ലി റിയാസിനെ ബ്ലെസ്ലി കിഴങ്ങെശ്വരൻ എന്ന് വിളിച്ചു. റിയാസ് ഇതിനെ മറുപടി നൽകുകയും ചെയ്യ്തു, ഇപ്പോൾ റിയാസ് പങ്കുവെച്ച വീഡിയോക്ക് വന്ന ഒരാളുടെ കമെന്റും,അതിന് റിയാസ് നൽകിയ അസഭ്യ മറുപടിയുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ലിപ്സ്റ്റിക്കും,കണ്മഷിയും വാങ്ങിക്കാൻ ഉമ്മാനെ ജോലിക്കു വിട്ടു കാശുണ്ടാക്കി ഫെമിനിസ്റ്റ് ആണെന് പറഞ്ഞു നടക്കുന്നതിൽ ഭേദം വല്ല തൊഴിലുറപ്പിനും പൊയ്ക്കൂടേ എന്നായിരുന്നു അയാളുടെ കമെന്റ്, ഇതിനെ റിയാസ് നൽകിയ മറുപടി അസഭ്യ രീതിയിൽ ആയിരുന്നു.

റിയാസിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ നിന്നെയും  നിന്റെ കുടുംബത്തേക്കാളും ഒരുമാസം നല്ല രീതിയിൽ കാശ് ഉണ്ടാകുന്നുണ്ട്, എന്റെയും എന്റെ കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കുന്നുണ്ട് ‘കേട്ടോടാ കഴുവേറി മോനെ’ എന്ന ആണ് റിയാസ് മറുപടി പറഞ്ഞത്. ഈ കമെന്റ് ഡിലീറ്റ് ചെയ്യരുത് കാരണം ഇനിയും ഇങ്ങനെയുള്ള അവന്മാർക്കുള്ള ഉത്തരമായിട്ട് അത് കിടന്നോട്ടെ റിയാസ് പറയുന്നു. റിയാസിന്റെ ഈ വാക്കുകളെ അനുകൂലിച്ചും,പ്രതികൂലിച്ചും പ്രേക്ഷകർ എത്തുന്നുണ്ട്.

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

11 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

12 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

13 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

16 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

20 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

22 hours ago