റോബിനും ആരതിയും ഒന്നിച്ചൊരു ബിഗ് ബോസ് എന്‍ട്രി..!

വിവാഹ വിശേഷം തുറന്ന് പറഞ്ഞതോടെ റോബിനും ആരതിയും ആരാധകരുടെ പ്രിയ ജോഡികളായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ഒരു ബിഗ് ബോസ് എന്‍ട്രി കാണുമോ എന്ന ചോദ്യത്തിന് റോബിന്‍ നല്‍കിയ ഉത്തരമാണ് വൈറലായി മാറുന്നത്… റോബിന്റെ സഹോദരിയുടെ വിവാഹ റിസെപ്ഷനില്‍ വെച്ചാണ് താരം ഓണ്‍ലൈന്‍ മീഡിയകളോട് ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. റോബിനും ആരതിയും ഒന്നിച്ച് ഒരു ബിഗ് ബോസ് എന്‍ട്രി പ്രതീക്ഷിക്കാമോ

എന്ന ചോദ്യത്തിന് അതിന് ആദ്യം ബിഗ് ബോസ് വിളിക്കട്ടെ എന്നായിരുന്നു റോബിന്റെ മറുപടി.. ആദ്യം ബിഗ് ബോസ് ഞങ്ങളെ വിളിക്കുമോ എന്ന് നോക്കട്ടെ.. എന്നിട്ടാണ് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുക എന്നാണ് റോബിന്‍ പറഞ്ഞത്.. അതിനെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.. അതെല്ലാം അപ്പോഴത്തെ സാഹചര്യം പോലെ തീരുമാനം എടുക്കും..

ഇന്ന് ഉച്ചയ്ക്ക് തോന്നുന്നത് പോലെ അല്ലല്ലോ വൈകീട്ട് തോന്നുന്നത്.. ആ സമയത്ത് എന്താണോ തോന്നുന്നത് അതുപോലെ ചെയ്യും എന്നും റോബിന്‍ പറഞ്ഞു.. അതേസമയം, ആരതി വിവാഹത്തിന് എത്താത്തതില്‍ സങ്കടം ഒന്നുമില്ലെന്നും.. എല്ലാ പ്രാക്ടിക്കല്‍ ആയി കാണണം എന്നും റോബിന്‍ പറഞ്ഞു…

ആരതി ഇപ്പോള്‍ ഒരു സിനിമാ ഷൂട്ടിംഗിന് വേണ്ടി പോയിരിക്കുകയാണ്.. അതുകൊണ്ടാണ് എന്റെ സഹോദരിയുടെ വിവാഹത്തിന് എത്തിച്ചേരാന്‍ സാധിക്കാഞ്ഞത് എന്നും റോബിന്‍ പറഞ്ഞു.

B4blaze News Desk

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago