ആ വാച്ചുകളുടെ കാരണം വെളിപ്പെടുത്തി റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് മലയാളം 4ാം സീസണിലെ ജനപ്രിയ മത്സരാർഥികളിൽ ഒരാളായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് അടുത്ത സീസണിലേക്ക് അടുക്കുമ്പോഴും റോബിൻ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ താരം. കഴിഞ്ഞ ദിവസം താൻ സംവിധായകനായി അരങ്ങേറുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലുമൊക്കെ റോബിൻ പുറത്തിറക്കിയിരുന്നു.


രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് നായകനാവുന്നത്. ഫസ്റ്റ് ലുക്ക്ൽ സാൾട്ട് ആൻഡ് പെപ്പർലുക്കിലാണ് റോബിൻ രാധാകൃഷ്ണനെ കാണാൻ സാധിക്കുന്നത്. പോസ്റ്ററിലെ മറ്റൊരു കൗതുകം എന്താണെന്നാൽ കഥാപാത്രം ഇരുകൈയിലും ഓരോ വാച്ച് കെട്ടിയിരിക്കുന്നു എന്നതാണ്. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ. രാവണയുദ്ധം എന്ന സിനിമയിൽ രണ്ട് വാച്ചുകളിൽ ഒന്നിൽ നായകന് തൻറെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാൾക്ക് തൻറെ എതിരാളികളുടെ സമയം കുറിക്കാനാണ് റോബിൻ പറയുന്നു.

ഈ സിനിമയുടെ ഫസ്റ്റ് ലുക്കും ബിജിഎമ്മും പുറത്തിറക്കാൻ വേണ്ടി ഒരു 10 ദിവസം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരു സാധാരണക്കാരന് കഷ്ടപ്പെട്ട് തന്നെയേ സിനിമ എടുക്കാൻ കഴിയൂള്ളൂ ആ കഷ്ടപ്പാടുകളൊക്കെ ഞാൻ നേരിടുന്നുണ്ടെന്നും റോബിൻ പറഞ്ഞു. പലർക്കും ഒരു സംശയമുണ്ട് , ഈ സിനിമ ഇറങ്ങുമോ ഇല്ലയോയെന്ന്. ഈ സിനിമ ഞാൻ എന്തായാലും ചെയ്യുന്നതാണ്. ഈ ചിത്രം വലിയ സംഭവമൊന്നുമല്ല. ഒരു ചെറിയ പടം. അധികം പ്രതീക്ഷയൊന്നും കൊടുക്കേണ്ടെന്നും റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.

 

 

 

Rahul

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

6 mins ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

1 hour ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

2 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

4 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

5 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

6 hours ago