കഴിഞ്ഞ ദിവസം ആയിരുന്നു റോബിൻറെയും, ആരതി പൊടിയുടയും വിവാഹ നിശ്ചയം, ഈ ചടങ്ങിൽ ബ്ലെസ്ലിയും, ലക്ഷ്മി പ്രിയയെയും ആണ് പങ്കെടുത്തിരുന്നത്. മറ്റുള്ളവർ ഒന്നും തന്നെ ഈ ചടങ്ങിൽ ഇല്ലായിരുന്നു, എന്നാൽ ഇതിന്റെ പ്രതികാരം പോലെ ദില്‍ഷയും, ജാസ്മിനും സ്റ്റോറി പങ്കുവെച്ചോരു ഗെയിം കാണിക്കുകയായിരുന്നു എന്ന് ആരാധകർ കണ്ടെത്തി. ഇവരുടെ വിവാഹ നിശ്ചയ സമയത്തു തന്നെ ജാസ്മിൻ ദില്‍ഷയെ മെൻഷൻ ചെയ്യ്തു കൊണ്ട് തന്നെ ഐ മിസ് യു എന്ന സ്റ്റോറി ഇട്ടിരുന്നു.
അതിലെ ഗാനം മുൻപേ വാ എന്ന ഗാനവും, ഇത് റോബിൻ ദില്ഷക്കു വേണ്ടി ആ ഗാനം പോസ്റ്റ് ചെയ്യാറുള്ളത്. എന്നാൽ ജാസ്മിൻ അത് പോസ്റ്റ് ചെയ്യ്തിരിക്കുന്നതു റോബിനെ കളിയാക്കി ആണെന്ന് റോബിന്റെ ആരാധകർ പറയുന്നു, ആ സ്റ്റോറി ദില്ഷാ റീമെൻഷൻ ചെയ്യുകയും ചെയ്യ്തു അപ്പോൾ അതിനർത്ഥം ഒരു പ്രതികാരം തന്നെ അല്ലെ എന്നാണ് ആരാധകർ കണ്ടെത്തി പറയുന്നത്
റോബിൻ എന്തുകൊണ്ടാണ് ജാസ്മിനെയും,റിയാസിനെയും, ദില്‍ഷയെയും വിളിച്ചില്ല എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ഈ വിവാഹ നിശ്ചയം റോബിൻ പങ്കുവെച്ചതിനു ശേഷം റോബിൻ തന്നെ പറഞ്ഞിരുന്നു ദില്‍ഷയെ വിളിക്കില്ല എന്ന്. എന്റെ പ്രിയപെട്ടവരെ മാത്രമേ ഞാൻ വിളിക്കൂ എന്നും, ദില്‍ഷയും, റോബിനും ബിഗ് ബോസ്സിൽ വെച്ച് പ്രണയം കൈമാറിയവരാണ് എന്നാൽ പുറത്തു എത്തിയതിനു ശേഷം ചില വ്യക്തിപരമായ കാരണം കൊണ്ട് ഇരുവരും പിരിയുകയും ചെയ്യ്തു, എന്തായലും റോബിന്റെ വിവാഹ നിശ്ചയ സമയത്തു ദില്‍ഷയും, ജാസ്മിനും നടത്തിയ സ്റ്റോറി കളി ഒരുതരം പ്രതികാരം ആണെന്ന് ആരാധകർ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…