ബിഗ് ബോസ് മലയാളം നാലാം സീസണ് താരമാക്കിയ ഡോ. റോബിന് രാധാകൃഷ്ണനാണ് സോഷ്യല്‍ ലോകത്തെ വൈറല്‍ താരം. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥിയും ബിഗ് ബോസിനുണ്ടായിട്ടില്ല. ഷോ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും റോബിന് തരംഗം അവസാനിച്ചിട്ടില്ല.
ഇപ്പോഴിതാ റോബിന്റെ ഏക സഹോദരി റോസി രാധാകൃഷ്ണന്റെ വിവാഹ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് റോബിന് കുടുംബസമേതം എത്തിയിരുന്നു.
കസവ് മുണ്ടും മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയുമായിരുന്നു റോബിന് ധരിച്ചിരുന്നത്.
റോബിന് പങ്കെടുത്ത പല വേദികളിലും സഹോദരിയുടെ വിവാഹക്കാര്യത്തെക്കുറിച്ച് പങ്കുവെച്ചിരുന്നു. വളരെ ലളിതമായാണ് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹം നടന്നത്.
കസവു സാരി ധരിച്ച് കേരളീയ വേഷത്തില്‍ ആയിരുന്നു റോബിന്റെ അനിയത്തി റോസി എത്തിയത്. വിനുവിനും മാളുവിനും വിവാഹ മംഗള ആശംസകള്‍ നേര്‍ന്ന് കൊണ്ട് റോബിന് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്നാണ് വൈറല്‍ ആയിരുന്നു.
അതേസമയം, സഹോദരിയുടെ വിവാഹത്തിലും റോബിന് തന്നെയാണ് താരമായത്.
ആരാധിമാര് റോബിനൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോയും വൈറലായിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…