‘രാജാവും രാജ്ഞിയും’ ഒരുമിച്ച്!!! ചിത്രം വൈറല്‍

ബിഗ് ബോസ്സ് സീസണ്‍ 4 മത്സരാര്‍ഥിയായി താരമായാളാണ് ഡോ റോബിന്‍. ഇത്രയും ആരാധകരെ സ്വന്തമാക്കിയ ബിഗ് ബോസ് താരം ഉണ്ടായിട്ടില്ല. 100 ദിവസത്തെ മത്സരത്തില്‍ എഴുപത് ദിവസം മാത്രമാണ് റോബിന് ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നത്. ഷോയുടെ നിബന്ധനങ്ങള്‍ തെറ്റിച്ചതോടെ താരത്തിനെ പുറത്താക്കേണ്ടി വന്നതാണ്.

പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ റോബിനെ ഇരുക്കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴും ആ ഓളത്തിന് കുറവില്ല. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തിയതിന്റെ റെക്കോര്‍ഡ് റോബിനും ഒപ്പം നടി ഹണി റോസിനുമാകും. നിരവധി വേദികളിലാണ് ഇരുവരും ഉദ്ഘാടകരായി എത്തിയത്.

ഇപ്പോഴിതാ, ഇവര്‍ ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോബിനാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹണി റോസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചത്.

കീപ് സ്‌മൈലിങ് എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രം വൈറലായി കഴിഞ്ഞു.
രണ്ടു പേരും പുഞ്ചിരിയോടെ എത്തിയ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘ഡോക്ടര്‍ റോബിന്‍ മച്ചാന്റെ ചിരിയാണ് നമ്മളെ എല്ലാവരെയും തളര്‍ത്തി കളയുന്നത് അത് അല്ലെ ശരി’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘ഉദ്ഘാടനകളുടെ രാജാവും രാജ്ഞിയും രണ്ടുപേരെയും ബിഗ് സ്‌ക്രീനിലും കാണാന്‍ കഴിയട്ടെ’, രണ്ടുപേരെയും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയട്ടെ’, എന്നിങ്ങനെയാണ് നിരവധി കമന്റുകളാണ് താരങ്ങളുടെ ചിത്രത്തിന് താഴെ വരുന്നത്.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

16 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago