ഹൻസികയെ വേദിയിൽ ഇരുത്തി അപമാനിച്ച് നടൻ റോബോ ശങ്കർ

തെന്നിന്ത്യത്തിൽ നിരവധി ആരാധകരുള്ള താരമാണ് നടി ഹൻസിക. നിരവധി ചിത്രങ്ങളായിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഹൻസിക വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ എല്ലാം സജീവ സാന്നിധ്യം ആയിരുന്നു താരം. അത് കൊണ്ട് തന്നെ നിരവധി ആരാധകരും താരത്തിന് ഉണ്ട്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും ഹന്സികയ്ക്ക് അവസരം ലഭിച്ചു. അതെല്ലാം ഹൻസിക വേണ്ട രീതിയിൽ തന്നെ പ്രയോജന പെടുത്തുകയും ചെയ്തു. എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന പേര് ആണ് ഹന്സികയുടേത്.

നടൻ സിമ്പുവുമായി ഹൻസിക പ്രണയത്തിൽ ആണെന്ന തരത്തിലുള്ള വാർത്തകൾ ആണ് പുറത്ത് വന്നത്. എന്നാൽ ഇത്തരം വാർത്തകളോട് ഹൻസിക പ്രതികരിച്ചിട്ടില്ല. എങ്കിൽ പോലും താരത്തിന്റെ പേരിൽ നിരവധി വാർത്തകൾ ആണ് വന്നത്. എന്നാൽ ഇപ്പോൾ ഒരു ചിത്രത്തിന്റെ പ്രമോഷന് എത്തിയ ഹൻസികയെ ചിത്രത്തിലെ മറ്റൊരു നടനായ റോബോ ശങ്കർ വേദിയിൽ വെച്ച് അപമാനിക്കുന്ന തരത്തിൽ നടത്തിയ പ്രസംഗം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഉണ്ടായ ഒരു സംഭവം ആണ് റോബോ ശങ്കർ പ്രമോഷൻ പരിപാടിയുടെ ഇടയിൽ വെച്ച് പറഞ്ഞത്. ഹൻസികയുടേത് പ്രതിമ പോലെയുള്ള ഒരു രൂപമാണ് എന്നാണ് റോബോ ശങ്കർ പറയുന്നത്.

മൈദ മാവ് കുഴച്ച് ഭിത്തിയിൽ ഒട്ടിച്ച് വെക്കുന്ന പോലെയുള്ള രൂപമാണ് താരത്തിന്റേത് എന്നും ഇദ്ദേഹം പറയുന്നു. ചിത്രത്തിൽ താൻ ഹൻസികയുടെ കാലു തടകുന്ന ഒരു രംഗം ഉണ്ടായിരുന്നു എന്നും എന്നാൽ ആ രംഗം ചെയ്യാൻ ഹൻസിക സമ്മതിച്ചില്ല. താനും സംവിധായകനും കാൽ വിരലിൽ മാത്രമേ സ്പർശിക്കു എന്ന് പറഞ്ഞിട്ട് പോലും ഹൻസിക അതിനു തയാറായില്ല എന്നും നായൻകൻ മാത്രം തന്നെ തൊട്ട് അഭിനയിച്ചാൽ മതിയെന്ന് ഹൻസിക പറഞ്ഞു എന്നും നായകൻ എന്നും നായകൻ ആണെന്നും ഹാസ്യ നടൻ എന്നും ഹാസ്യ നടൻ ആണെന്നും റോബോ ശങ്കർ പറഞ്ഞു. എന്നാൽ ഇത് കേട്ട് വേദിയിൽ ഉണ്ടായിരുന്ന ഹൻസിക ചിരിക്കാൻ ശ്രമിച്ചെങ്കിലും അവർ അപമാനം കൊണ്ട് മുഖത്തിന്റെ ഭാവം മാറുന്നത് കാണാമായിരുന്നു.

Devika

Recent Posts

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

44 seconds ago

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

38 mins ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

2 hours ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

2 hours ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

2 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

2 hours ago