വിജയ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗിലിലെ പാണ്ടിയാമ്മ എന്ന കഥാപാത്രത്തെ ഓര്‍മ്മ ഇല്ലെ? വിജയ്യോടൊപ്പം ബിഗിലില്‍ അഭിനയിച്ചത് തമിഴ് സിനിമയിലെ കോമഡി താരം റോബോ ശങ്കരുടെ മകളായ ഇന്ദ്രജ ശങ്കര്‍ ആയിരുന്നു.
ഇന്ദ്രജ ശങ്കറിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്തയും ചിത്രങ്ങളും ആണ് സോഷ്യല്‍ മീഡിയാ സെന്സേഷന് ആയിരിക്കുന്നത്. ചെന്നൈ വച്ച് നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തു.
ബിഗിള്‍ കൂടാതെ പാഗല്‍, വിരുമാന്‍ എന്ന ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് ടെലിവിഷന്‍ ഷോയിലും സജീവമാണ്. നേരത്തെ താരത്തിന്റെ ട്രാന്സ്ഫോര്മേഷന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…